മുറിപ്പാറ
കേരള സംസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിലെ ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ ചെന്നീർക്കര വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണു മുറിപ്പാറ.പത്തനംതിട്ട നഗരത്തിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിലാണു മുറിപ്പാറ ഗ്രാമം സ്ഥിതി ചെയ്യുന്നത്.എം.സി. റോഡിൽ കുളനട എന്ന സ്ഥലത്തു നിന്നു 9.1 കിലൊമീറ്റർ കിഴക്കും ദേശീയ പാത 183A യിൽ ഓമല്ലൂർ എന്ന സ്തലത്തുനിന്നു 4 കിലൊമീറ്റർ പടിഞ്ഞാറും മാറി അച്ചൻ കോവിൽ നദിയുടെ തീരത്താണ് മുറിപ്പാറ. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.