മുരിങ്ങോടി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
11°54′39″N 75°44′00″E / 11.9108995°N 75.7333634°E
മുരിങ്ങോടി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
കണ്ണൂർ ജില്ലയിൽ പേരാവൂരിൽ നിന്നും ഇരിട്ടിയ്ക്കുള്ള വഴിയിൽ ഏകദേശം രണ്ടുകിലോമീറ്റർ ദൂരെയുള്ള ഒരു ചെറു ഗ്രാമമാണ് മുരിങ്ങോടി . പുരളിമല മുത്തപ്പൻ മടപ്പുരയിലേക്കുള്ള വഴി ഇവിടെനിന്നുമാണ് തിരിയുന്നത്.