മുപ്പുള്ളി കടൽകുതിര
കടൽവാസിയായ ഒരു മൽസ്യമാണ് മുപ്പുള്ളി കടൽകുതിര അഥവാ Longnose Seahorse (Three-spot Seahorse). (ശാസ്ത്രീയനാമം: Hippocampus trimaculatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
Flat-faced seahorse | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. trimaculatus
|
Binomial name | |
Hippocampus trimaculatus Leach, 1814
| |
Synonyms | |
Hippocampus planifrons Peters, 1877 |
കുടുംബം
തിരുത്തുകസിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (കടൽക്കുതിര) ജനുസിൽ പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Project Seahorse 2003. Hippocampus trimaculatus. 2006 IUCN Red List of Threatened Species. Downloaded on 4 August 2007.