മുത്താറിവള്ളി
കേരളത്തിലെ, പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ വള്ളിച്ചെടിയാണ് കരിവേപ്പിലവള്ളി എന്നും അറിയപ്പെടുന്ന മുത്താറിവള്ളി.(ശാസ്ത്രീയനാമം: Kunstleria keralensis). നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാവുകളിലും കണ്ടുവരുന്നു.[1]
മുത്താറിവള്ളി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | K. keralensis
|
Binomial name | |
Kunstleria keralensis C.N.Mohanan & N.C.Nair
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Kunstleria keralensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Kunstleria keralensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.