മുതീരി
മലപ്പുറം ജില്ലയിലെ വണ്ടൂർ നിയമസഭാ മണ്ഡലത്തിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ ചാത്തങ്ങോട്ടുപുറം ഭാ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ വണ്ടൂർ നിയമസഭാ മണ്ഡലത്തിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ ചാത്തങ്ങോട്ടുപുറം ഭാഗത്തെ രണ്ടാം വാർഡിലെ പ്രദേശമാണ് മുതീരി.[1] ചേരിപറമ്പ്, നിരന്നപറമ്പ്, എടപ്പുലം, പാലക്കോട് തുടങ്ങിയവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ. ഏകദേശം 13 കി.മി. പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ മഞ്ചേരിയിലേക്കും 5 കി.മി. കിഴക്കോട്ട് സഞ്ചരിച്ചാൽ വണ്ടൂരിലുമത്താം. യു.എം.എ.എൽ.പി.എസ്[2] എന്ന നാലാം തരം വരെയുള്ള സ്കൂളും റായത്തുൽ ഇസ്‌ലാം എന്ന 12 ആം തരം വരെയുള്ള മദ്രസയുമാണ് ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. റഹ്മാനിയ്യ ജുമാ മസ്ജിദും[3] ശ്രീ കരിങ്കാളികാവ് ക്ഷേത്രവുമാണ് ആരാധനാലയങ്ങൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- യു.എം.എ.എൽ.പി.എസ് ചാത്തേട്ടുപുറം[4]
- റായത്തുൽ ഇസ്‌ലാം മദ്രസ
ആരാധനാലയങ്ങൾ
തിരുത്തുക- റഹ്മാനിയ്യ ജുമാ മസ്ജിദ്[5]
- ശ്രീ കരിങ്കാളികാവ് ക്ഷേത്രം
അവലംബം
തിരുത്തുക- ↑ "Niyamasabha record" (PDF).
- ↑ "UMALPS CHATHANGOTTUPURAM - Porur, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2020-10-11.
- ↑ "Mutheeri Village , Wandoor Block , Malappuram District". Retrieved 2020-10-11.
- ↑ "UMALPS CHATHANGOTTUPURAM - Porur, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2020-10-11.
- ↑ "Mutheeri Village , Wandoor Block , Malappuram District". Retrieved 2020-10-11.