മുണ്ടേരി (കണ്ണൂർ)
11°55′07″N 75°27′42″E / 11.918584°N 75.461655°E കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മുണ്ടേരി.
ജില്ല(കൾ) | കണ്ണൂർ ജില്ല |
പഞ്ചായത്ത് പ്രസിഡന്റ് | |
ജനസംഖ്യ • ജനസാന്ദ്രത |
29,901 (2006—ലെ കണക്കുപ്രകാരം[update]) • 1,464/കിമീ2 (1,464/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 20.42 km² (8 sq mi) |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001-ലെ കാനേഷുമാരി പ്രകാരം[1], 33,433 ആണ് മുണ്ടേരിയുടെ ജനസംഖ്യ. ഇതിൽ 47% പുരുഷന്മാരും, 53% സ്ത്രീകളുമാണ്. 90.5% ആണ് മുണ്ടേരിയുടെ സാക്ഷരത ശതമാനം.(ഇന്ത്യയുടെ സാക്ഷരത ശതമാനം 53% മാത്രമാണ്). മുണ്ടേരിയിലെ ജനസംഖ്യയുടെ 12% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
കണ്ണൂർ-മൈസൂർ ഹൈവേയിലാണ് മുണ്ടേരി സ്ഥിതി ചെയ്യുന്നത്. ആറ് കിലോമീറ്ററോളം വരുന്ന മുണ്ടേരി വയൽ അരിയുത്പാദനത്തിനു പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്].
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.