മുട്ടാബുറാസോറസ്
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് മുട്ടാബുറാസോറസ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
മുട്ടാബുറാസോറസ് | |
---|---|
Skeleton at the Queensland Museum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Infraorder: | |
Family: | |
Genus: | Muttaburrasaurus Bartholomai & Molnar, 1981
|
Species | |
M. langdoni Bartholomai & Molnar, 1981 (type) |
പേര്
തിരുത്തുകമുട്ടാബുറാസോറസ് എന്ന പേരിന്റെ അർഥം മുട്ടാബുറായിൽ നിന്നും ഉള്ള പല്ലി എന്നതാണ്. ഓസ്ട്രേലിയയിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേര് ആണ് മുട്ടാബുറാ.
ശരീര ഘടന
തിരുത്തുകഏകദേശം 8 മീറ്റർ (26 അടി) നീളവും, 2.8 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.