മുട്ടം, ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
മുട്ടം എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുട്ടം (വിവക്ഷകൾ) എന്ന താൾ കാണുക. മുട്ടം (വിവക്ഷകൾ)

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് മുട്ടം. ഹരിപ്പാടിനും മാവേലിക്കരയ്ക്കും ഇടയിലായി നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും ഏകദേശം ഒരു മൈൽ അകലെയായാണ് മുട്ടം സ്ഥിതി ചെയ്യുന്നത്.


"https://ml.wikipedia.org/w/index.php?title=മുട്ടം,_ആലപ്പുഴ_ജില്ല&oldid=3330836" എന്ന താളിൽനിന്ന് ശേഖരിച്ചത്