ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള ഒരു ചെറിയ പട്ടണമാണ് നങ്ങ്യാർകുളങ്ങര[1]. കായംകുളം, മാവേലിക്കര, തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളുടെ ഏകദേശമദ്ധ്യത്തിലായുള്ള നങ്ങ്യാർകുളങ്ങരയിലൂടെ ദേശീയപാത 66 കടന്നു പോകുന്നു.

നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം വീക്ഷണം

ആരാധനാലയങ്ങൾതിരുത്തുക

നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം പ്രധാനഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക

1964-ൽ സ്ഥാപിക്കപ്പെട്ട ടി.കെ. മാധവ മെമ്മോറിയൽ കോളേജും 1965-ൽ ബഥനി ബാലികാമഠം സ്കൂളും ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-08.
"https://ml.wikipedia.org/w/index.php?title=നങ്ങ്യാർകുളങ്ങര&oldid=3740547" എന്ന താളിൽനിന്ന് ശേഖരിച്ചത്