മീശ മണങ്ങ്
കടൽ വാസിയായ ഒരു മൽസ്യമാണ് മീശ മണങ്ങ് അഥവാ Moustached Thryssa. (ശാസ്ത്രീയനാമം: Thryssa mystax). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Moustached thryssa | |
---|---|
Thryssa mystax | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. mystax
|
Binomial name | |
Thryssa mystax (Bloch & Schneider, 1801)[2]
| |
Synonyms | |
|
വിവരണം
തിരുത്തുക13.5 സെന്റീ മീറ്റർ വരെ നീളം വെക്കുന്ന ഇവ കൂട്ടമായി സഞ്ചരിക്കുന്ന മീനാണ്. തീരക്കടലിൽ ആണ് സാദാരണയായി കാണുന്നത് . ചെകിളയുടെ മുകളിലായി കാണുന്ന കറുത്ത അടയാളം ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു .
കുടുംബം
തിരുത്തുകമണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- ↑ "Thryssa mystax". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2010. Retrieved 2015-05-18.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "Thryssa mystax (Bloch & Schneider, 1801)". FishBase. Retrieved 2015-05-18.