മിശ്രഭോജനം
ചെറായിയിൽ 1917 മേയ് 29-ന് വിവിധ ജാതികളിലെ വ്യക്തികളെ ഒരുമിപ്പിച്ച് സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തുകയുണ്ടായി. ഈഴവരും പുലയരും ഇതിൽ പങ്കെടുക്കുകയുണ്ടായി. പന്ത്രണ്ടുപേർ ഒപ്പു വെച്ച ഒരു നോട്ടീസ് ഇതിന്റെ ഭാഗമായി പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷമാണ് പരിപാടി നടന്നത്.[1]
അവലംബം
തിരുത്തുക- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറങ്ങൾ 64-65