മിത്രക്കരി

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ മുട്ടാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപെടുന്ന പ്രദേശമാണ് മിത്രക്കരി.

മിത്രക്കരി
ഗ്രാമം
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-66

പേരിനു പിന്നിൽ

തിരുത്തുക

പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. മിത്രൻ എന്ന ഗ്രാമാധിപന്റെ പ്രദേശം ആയിരുന്നതിനാലാണ് മിത്രക്കരി എന്ന പേര് ലഭിച്ചത് എന്നാണ് പഴമക്കാർ പറയുന്നത് . [1]

ആരാധനാലയങ്ങൾ

തിരുത്തുക
  • മിത്രക്കരി ഭഗവതിക്ഷേത്രം
  • ചാത്തനാട്ട്കാവ്
  • അയ്യനാർ കോവിൽ
  • സെന്റ് സേവ്യേഴ്സ് പള്ളി
  • തിരുകുടുമ്പ ദേവാലയം കിഴക്കേമിത്രക്കരി •
                             ശ്രീധർമ ശാസ്താ  ക്ഷേത്രം കിഴക്കേ മിത്രക്കരി 
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-26.


"https://ml.wikipedia.org/w/index.php?title=മിത്രക്കരി&oldid=3641142" എന്ന താളിൽനിന്ന് ശേഖരിച്ചത്