മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം

(മാർ അത്തനേഷ്യസ് കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് മാർ അത്തനേഷ്യസ് കോളേജ്[1][2]. 1955-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലാണുള്ളത്. കല, സാഹിത്യം, മാനവികത, ശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തരബിരുദവും നൽകുന്ന ഒട്ടേറെ ശ്രേണികളിൽ ഈ കോളേജിൽ അധ്യായനം നടക്കുന്നുണ്ട്. 1961ൽ ആരംഭിച്ച മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങും1965ൽ ആരംഭിച്ച മാർ അത്തനേഷ്യസ് അന്താരാഷ്‌ട്ര സ്കൂളും ഇതിന്റെ സഹോദരസ്ഥാപനങ്ങൾ ആണ്.

മാർ അത്തനേഷ്യസ് കോളേജ്
തരംവിദ്യാഭ്യാസം,ഗവേഷണം
സ്ഥാപിതം1955
പ്രധാനാദ്ധ്യാപക(ൻ)Dr. Winny Varghese
സ്ഥലംകോതമംഗലം, കേരളം, ഇൻഡ്യ
അഫിലിയേഷനുകൾMahatma Gandhi University
വെബ്‌സൈറ്റ്http://www.macollege.in
  1. "Affiliated College of Mahatma Gandhi University". {{cite web}}: Cite has empty unknown parameter: |1= (help)
  2. "The Hindu: Mar Athanasius College, Kothamangalam". Archived from the original on 2008-11-02. Retrieved 2010-08-08.

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക