മാർഗനി ഭരത് ഇന്ത്യൻ രാഷ്ട്രീയക്കാരനും നടനും പാർലമെന്റ് അംഗവുമാണ്. ആന്ധ്രയിലെ രാജമുണ്ട്രി ലോക്സഭാ നിയോജകമണ്ഡലത്തിൽ നിന്ന് പതിനേഴാം ലോക്സഭയിലേക്ക് . വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചു. [1] ഒയി നിന്നെ എന്ന തെലുങ്ക് ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്.

മാർഗനി ഭരത്
ലോകസഭാംഗം
for രാജമുന്ദ്രി
പദവിയിൽ
ഓഫീസിൽ
23 ഏപ്രിൽ 2019
മുൻഗാമിമുരളിമോഹൻ
മണ്ഡലംരാജമുന്ദ്രി
വ്യക്തിഗത വിവരങ്ങൾ
ജനനം (1985-05-12) 12 മേയ് 1985  (38 വയസ്സ്)
തിരുപ്പതി, ചിറ്റൂർ ജില്ല, ആന്ധ്രപ്രദേശ്,  ഇന്ത്യ.
രാഷ്ട്രീയ കക്ഷിവൈ‌.എസ്.ആർ. കോൺഗ്രസ്
വസതിsരാജമുന്ദ്രി, പൂർവ്വഗോദാവരി ജില്ല, ആന്ധ്രപ്രദേശ്,  ഇന്ത്യ.

ഫിലിമോഗ്രാഫി തിരുത്തുക

  • ഓയ് നിന്നെ

പരാമർശങ്ങൾ തിരുത്തുക

  1. "GENERAL ELECTION TO LOK SABHA TRENDS & RESULT 2019". Election Commission of India. 2019-05-23. Archived from the original on 26 May 2019. Retrieved 26 May 2019.
"https://ml.wikipedia.org/w/index.php?title=മാർഗനി_ഭരത്&oldid=3842555" എന്ന താളിൽനിന്ന് ശേഖരിച്ചത്