മാസ്ക്-1 (നിശാശലഭം)
Uraniidae [1] കുടുംബത്തിൽപ്പെട്ട ഒരു നിശാശലഭമാണ് മാസ്ക്-1[2]. ഇന്ത്യ, ശ്രീലങ്ക തുടങ്ങി, സുലവേസി വരെയുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്നു.[3]1857-ൽ ഫ്രഞ്ച് പ്രാണിഗവേഷകനായ ആഷില്ലേ ഗ്വാനെ ആണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്. (ശാസ്ത്രീയനാമം: Micronia aculeata)
-
Micronia aculeata (മടിക്കെ അമ്പലത്തുകര, കാസർകോഡ്
-
Kaludiya Pokuna Forest, Kandalama, Sri Lanka
മാസ്ക്-1 | |
---|---|
At Bangalore, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Guenée, 1857
|
Species: | M. aculeata
|
Binomial name | |
Micronia aculeata Guenée, 1857
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Hampson, G. F. (1895). The Fauna of British India, Including Ceylon and Burma. Vol. Moths Volume III. Taylor and Francis – via Biodiversity Heritage Library.
- ↑ Valappil, Balakrishnan (August 12, 2020). "A Preliminary Checklist of the Moths of Kerala, India". Malabar Trogon. Vol. 18-1: 10–39.
{{cite journal}}
:|volume=
has extra text (help) - ↑ "Micronia aculeata Guenée". The Moths of Borneo. Retrieved 1 September 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Micronia aculeata at Wikimedia Commons
- Micronia aculeata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.