മാവേലിക്കര എസ്.ആർ. രാജു
കേരളത്തിലെ പ്രമുഖനായ മൃദംഗ വിദ്വാനായിരുന്നു മാവേലിക്കര എസ്.ആർ. രാജു (മരണം : 8 ജൂൺ 2014).
മാവേലിക്കര എസ്.ആർ. രാജു | |
---|---|
![]() മാവേലിക്കര എസ്.ആർ. രാജു | |
ജനനം | |
മരണം | 2014 ജൂൺ 08 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മൃദംഗ വാദകൻ |
ജീവിതപങ്കാളി(കൾ) | ഗീതാകുമാരി |
കുട്ടികൾ | ഹരികൃഷ്ണൻ ലക്ഷ്മി |
ജീവിതരേഖ തിരുത്തുക
മാവേലിക്കര കൃഷ്ണൻകുട്ടി നായരുടെ ശിഷ്യനാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, മധുരൈ മണി അയ്യർ, നെടുനൂരി കൃഷ്ണമൂർത്തി, ജി.എൻ. ബാലസുബ്രഹ്മണ്യൻ, നെയ്യാറ്റിൻകര വാസുദേവൻ, ഡോ.ബാലമുരളീകൃഷ്ണ, കെ.ജെ.യേശുദാസ് തുടങ്ങി കർണാടക സംഗീതലോകത്തെ പ്രഗല്ഭമതികൾക്കൊപ്പം കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ തിരുത്തുക
അവലംബം തിരുത്തുക
പുറം കണ്ണികൾ തിരുത്തുക
- In the footsteps of his guru Archived 2009-07-06 at the Wayback Machine.