മാവേലിക്കര കൃഷ്ണൻകുട്ടി നായർ
കർണാടക സംഗീതജ്ഞനും മൃദംഗ വാദകനുമായിരുന്നു മാവേലിക്കര കൃഷ്ണൻകുട്ടി നായർ (11 ഒക്ടോബർ 1920 – 13 ജനുവരി 1988). പളനി സുബ്രമണ്യം പിള്ളയായിരുന്നു ഗുരു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.പത്മശ്രീ പുരസ്കാരംനൽകി രാജ്യം ആദരിച്ചു.[1]തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ആർട്ടിസ്റ്റായിരുന്നു.[2] മാവേലിക്കര എസ്.ആർ. രാജു, ടി.വി. വാസൻ എന്നിവർ ഉൾപ്പെടെ അനേകം ശിഷ്യരുണ്ട്.
മാവേലിക്കര കൃഷ്ണൻകുട്ടി നായർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | മൃദംഗ വാദകൻ |
അവലംബം
തിരുത്തുക- ↑ Rajagopalan, N.; Ramamurthi, B. (1990). A garland: a biographical dictionary of Carnatic composers and musicians. Bharatiya Vidya Bhavan. p. 130.
- ↑ "In the footsteps of his guru". The Hindu. 3 July 2009. Archived from the original on 2008-12-11. Retrieved 30 August 2010.
പുറം കണ്ണികൾ
തിരുത്തുക- ‘I believe in healthy competition’ Archived 2009-07-06 at the Wayback Machine.