മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ് മലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ. മുംബൈ നഗരത്തിൽ നിന്ന് 280 കിലോമീറ്റർ അകലെ മുംബൈ - ആഗ്ര ദേശീയ പാത NH 3 ഈ പട്ടണത്തിലൂടെ കടന്ന് പോകുന്നു. വികസനത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മാലേഗാവ് ഏറെ പിന്നിലാണ്.

മാലേഗാവ്

मालेगाव
City
Malegaon Fort
Malegaon Fort
Nickname(s): 
The Loom City
Country India
StateMaharashtra
DistrictNashik
TalukaMalegaon
ഭരണസമ്പ്രദായം
 • MayorIbrahim seth National wala
ജനസംഖ്യ
 (2011 census)[1]
 • City471,006
 • റാങ്ക്94
 • മെട്രോപ്രദേശം576,425
Demonym(s)Malegaonkar
Language
 • OfficialMarathi
സമയമേഖലUTC+5:30 (IST)
PIN
423203
Telephone code91 2554-xxxxxx
വാഹന റെജിസ്ട്രേഷൻMH-41
വെബ്സൈറ്റ്Malegaon Corporation

പൂന്തോട്ടങ്ങളുടെ നഗരം എന്ന അർത്ഥത്തിലുള്ള മലേഗാഡി എന്ന പേരിൽ നിന്നാണ് മാലേഗാവ് എന്ന പേരുണ്ടായത്. 1740ൽ ഒരു കോട്ട നിർമ്മിക്കാനാരംഭിച്ചതോടെയാണ് മലേഗാവിന്റെ ചരിത്രം ആരംഭിക്കുന്നത്. 20 വർഷമെടുത്തു പൂർത്തിയാക്കിയ കോട്ട ഇപ്പോഴും അവിടെയുണ്ട്. കോട്ടയുടെ പണിക്കായി കുടിയേറി താമസമാക്കിയവരാണ് ആദ്യത്തെ താമസക്കാർ.

അവലംബം തിരുത്തുക

  1. "Cities having population 1 lakh and above" (PDF). The Registrar General & Census Commissioner, India. Retrieved 26 July 2014.
  2. "Urban Agglomerations/Cities having population 1 lakh and above" (PDF). The Registrar General & Census Commissioner, India. Retrieved 26 July 2014. {{cite web}}: line feed character in |publisher= at position 5 (help)
"https://ml.wikipedia.org/w/index.php?title=മാലേഗാവ്&oldid=2875081" എന്ന താളിൽനിന്ന് ശേഖരിച്ചത്