സീരി അ ക്ലബ് യുവന്റസ്, നെതർലാന്റ്സ് ദേശീയ ഫുട്ബോൾ ടീം എന്നിവയിൽ പ്രതിരോധനിരയിൽ കളിക്കുന്ന ഒരു ഡച്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് മാറ്റെയിസ് ഡി ലിഗ്റ്റ് (ഡച്ച് ഉച്ചാരണം: [mɑˈtɛis də ˈlɪxt]; ജനനം: 12 ഓഗസ്റ്റ് 1999).

മാറ്റെയിസ് ഡി ലിഗ്റ്റ്
De Ligt in training with Ajax in 2018
Personal information
Full name Matthijs de Ligt[1]
Date of birth (1999-08-12) 12 ഓഗസ്റ്റ് 1999  (24 വയസ്സ്)
Place of birth Leiderdorp, Netherlands
Height 1.89 m (6 ft 2 in)[2]
Position(s) Centre-back
Club information
Current team
Juventus
Number 4
Youth career
2008–2016 Ajax
Senior career*
Years Team Apps (Gls)
2016–2017 Jong Ajax 17 (1)
2016–2019 Ajax 77 (8)
2019– Juventus 20 (2)
National team
2014–2015 Netherlands U15 5 (0)
2014–2015 Netherlands U16 8 (0)
2015–2016 Netherlands U17 14 (1)
2016 Netherlands U19 6 (0)
2017– Netherlands 23 (2)
*Club domestic league appearances and goals, correct as of 8 March 2020
‡ National team caps and goals, correct as of 19 November 2019

2016 സെപ്റ്റംബർ 21 ന്, വില്ലെം II ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ ഡി ലിഗ്റ്റ് അയാക്‌സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആ മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റിൽ ഗോൾ നേടിയ അദ്ദേഹം ക്ലാരൻസ് സീഡോർഫിന് പിന്നിൽ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി.  2017 മെയ് 24 ന്, യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളത്തിൽ ഇറങ്ങിയപ്പോൾ ഒരു പ്രധാന യൂറോപ്യൻ ഫൈനലിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (17 വയസും 285 ദിവസവും) എന്ന നേട്ടം കൈവരിച്ചു. 2018  ഡിസംബർ 17 ന്, ഡി ലിഗ്റ്റ് ഗോൾഡൻ ബോയ് അവാർഡ് നേടി, ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ പ്രതിരോധക്കാരനായി. അടുത്ത സീസണിൽ, രണ്ട് ആഭ്യന്തര കിരീടങ്ങൾ നേടാനും, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്താനും ഡി ലിഗ്റ്റ് അയാക്സിനെ സഹായിച്ചു. അദ്ദേഹത്തിന്റെ പ്രകടനം ഡി ലിഗ്റ്റിനെ സീരി അ ക്ലബ് യുവന്റസിലേക്ക് മാറാൻ സഹായിക്കുകയും, 2019 ൽ അവരോടൊപ്പം കോപ ട്രോഫി നേടുകയും ചെയ്തു.

2017 ൽ, ഡി ലിഗ്റ്റ് തന്റെ 17 ആം വയസ്സിൽ നെതർലാൻഡിനായി അരങ്ങേറ്റം കുറിച്ച്, 1931 ന് ശേഷം ദേശീയ ടീമിനായി ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

കരിയർ സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ക്ലബ് തിരുത്തുക

{updated|match played 8 March 2020}}

Appearances and goals by club, season and competition
Club Season League National Cup Europe1 Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Jong Ajax 2016–17 Eerste Divisie 17 1 17 1
Ajax 2016–17 Eredivisie 11 2 3 1 9 0 23 3
2017–18 Eredivisie 33 3 2 0 4 0 39 3
2018–19 Eredivisie 33 3 5 1 17 3 55 7
Total 77 8 10 2 30 2 0 0 117 13
യുവന്റസ് 2019–20 സീരി അ 20 2 2 0 5 0 0 0 27 2
Career total 114 11 12 2 35 2 0 0 161 16

1 Includes UEFA Champions League and UEFA Europa League matches.

അന്താരാഷ്ട്ര മത്സരങ്ങൾ തിരുത്തുക

പുതുക്കിയത്: match played 19 November 2019
National team Year Apps Goals
Netherlands 2017 3 0
2018 10 0
2019 10 2
Total 23 2

അന്താരാഷ്ട്ര ഗോളുകൾ തിരുത്തുക

പുതുക്കിയത്: match played 19 November 2019. Netherlands score listed first, score column indicates score after each De Ligt goal.
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition Ref.
1 24 March 2019 Johan Cruyff Arena, Amsterdam, Netherlands 15   ജെർമനി 1–2 2–3 UEFA Euro 2020 qualification [3]
2 6 June 2019 Estádio D. Afonso Henriques, Guimarães, Portugal 16   ഇംഗ്ലണ്ട് 1–1 3–1 (a.e.t.) 2019 UEFA Nations League Finals [4]

ബഹുമതികൾ തിരുത്തുക

അയാക്സ് [5]

നെതർലാന്റ്സ്

വ്യക്തിഗത ബഹുമതികൾ

  • എബിഎൻ ആംറോ ഫ്യൂച്ചർ കപ്പിലെ മികച്ച കളിക്കാരൻ: 2015 [7]
  • കോപ ആംസ്റ്റർഡാമിലെ മികച്ച കളിക്കാരൻ: 2015 [8]
  • അയാക്സ് ടാലന്റ് ഓഫ് ദി ഫ്യൂച്ചർ (സജാക്ക് സ്വാർട്ട് അവാർഡ്) : 2016 [9]
  • അയാക്സ് ടാലന്റ് ഓഫ് ദ ഇയർ (മാർക്കോ വാൻ ബാസ്റ്റൺ അവാർഡ്) : 2018 [10]
  • യുവേഫ യൂറോപ്പ ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2016–17 [11]
  • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2018–19 [12]
  • എറെഡിവിസി ടീം ഓഫ് ദ ഇയർ: 2017–18, [13] 2018–19 [14]
  • ഡച്ച് ഫുട്ബോൾ ടാലന്റ് ഓഫ് ദ ഇയർ : 2017–18 [15]
  • ഡച്ച് ഫുട്ബോൾ ഓഫ് ദ ഇയർ : 2018–19 [16]
  • ഗോൾഡൻ ബോയ് : 2018 [17]
  • മികച്ച ഫിഫ പുരുഷ കളിക്കാരൻ : 2019 (ഒമ്പതാം സ്ഥാനം) [18]
  • ഫിഫ ഫിഫ്പ്രോ വേൾഡ് 11 : 2019 [19]
  • IFFHS പുരുഷ ലോക ടീം : 2019 [20]
  • കോപ ട്രോഫി : 2019
  • ഇഎ സ്പോർട്സ് ഫിഫ ടീം ഓഫ് ദ ഇയർ: 2019 [21]
  • യുവേഫ ടീം ഓഫ് ദ ഇയർ : 2019 [22]

അവലംബം തിരുത്തുക

  1. "Comunicato Ufficiale N. 37" [Official Press Release No. 37] (PDF). Lega Serie A. 17 September 2019. p. 5. Archived from the original (PDF) on 2021-01-15. Retrieved 9 March 2020.
  2. "Matthijs de Ligt". Ajax.nl.
  3. Hafez, Shamoon (25 March 2019). "Netherlands 2–3 Germany". BBC Sport. Retrieved 3 June 2019.
  4. McNulty, Phil (6 June 2019). "Netherlands 3–1 England". BBC Sport. Retrieved 6 June 2019.
  5. "Netherlands – M. de Ligt – Profile with news, career statistics and history – Soccerway". soccerway.com. Retrieved 8 August 2016.
  6. "2016/17: United win it for Manchester". UEFA. 30 May 2017.
  7. "Future Cup: De Ligt speler van het toernooi". ajaxshowtime.com (in Dutch). Ajax Showtime. Archived from the original on 2019-05-07. Retrieved 2020-03-22.{{cite web}}: CS1 maint: unrecognized language (link)
  8. "Ajax contracteert Matthijs de Ligt". ajax.nl (in Dutch). AFC Ajax.{{cite web}}: CS1 maint: unrecognized language (link)
  9. "Matthijs de Ligt verkozen tot Talent van de Toekomst". ajax.nl (in Dutch). AFC Ajax.{{cite web}}: CS1 maint: unrecognized language (link)
  10. "Matthijs de Ligt Ajax-talent van het jaar". Parool.nl (in Dutch). Parool.nl.{{cite web}}: CS1 maint: unrecognized language (link)
  11. "UEFA Europa League Squad of the Season". UEFA. 25 May 2017.
  12. "UEFA Champions League Squad of the Season". UEFA.com. 2 June 2019.
  13. "ELFTAL VAN HET SEIZOEN 2017/2018 BEKEND" (in Dutch). Eredivisie. Archived from the original on 2019-05-01. Retrieved 13 February 2019.{{cite web}}: CS1 maint: unrecognized language (link)
  14. "Frenkie de Jong Eredivisiespeler van het seizoen 2018/2019" (in Dutch). Eredivisie. Archived from the original on 2019-05-17. Retrieved 24 May 2019.{{cite web}}: CS1 maint: unrecognized language (link)
  15. "De Jong named Eredivisie talent of the year". RTL Nieuws. Retrieved 3 June 2019.
  16. "Toch triple voor Matthijs de Ligt". telegraaf.nl (in Dutch). De Telegraaf. Archived from the original on 2019-05-24. Retrieved 24 May 2019.{{cite web}}: CS1 maint: unrecognized language (link)
  17. "De Ligt wins 2018 Golden Boy". Football Italia. 17 December 2018. Retrieved 17 December 2018.
  18. "Final Ranking: The Best FIFA Men's Player 2019" (PDF). FIFA.com. Fédération Internationale de Football Association. 23 September 2019. Retrieved 23 September 2019.
  19. "VAN DIJK AMONG FOUR DEBUTANTS IN MEN'S WORLD 11". FIFPro World Players' Union. 23 September 2019. Archived from the original on 2019-09-24. Retrieved 2020-03-22.
  20. "IFFHS AWARDS 2019 – THE IFFHS MEN WORLD TEAM OF THE YEAR 2019". IFFHS. 30 November 2019. Retrieved 30 November 2019.
  21. Arts, Electronic (2020-01-06). "EA SPORTS FIFA TEAM OF THE YEAR — FIFA 20 — Official Site". Electronic Arts Inc. (in ഇംഗ്ലീഷ്). Retrieved 2020-01-10.
  22. "UEFA.com fans' Team of the Year 2019 revealed". UEFA. 15 January 2020. Retrieved 15 January 2020.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാറ്റെയിസ്_ഡി_ലിഗ്റ്റ്&oldid=4018451" എന്ന താളിൽനിന്ന് ശേഖരിച്ചത്