മാറ്റിവെയ്ക്കാവുന്ന ശരീരഭാഗങ്ങൾ

അവയവ മാറ്റം (organ transplant) എന്ന് പൊതുവിൽ പറയുന്നത് അവയവങ്ങൾ പൂർണ്ണമായോ, ചില കലകൾ (tissues )മാത്രമായോ (tissue transplant) ശസ്ത്രക്രിയയിലൂടെ മാറ്റി പകരം വയ്ക്കുന്നതിനെയാണ്. പകരം വയ്ക്കുന്ന  അവയവ ഭാഗങ്ങൾ ആ വ്യക്തിയുടെ തന്നെ ശരീരത്തിലെ മറ്റൊരു ഭാഗത്തു നിന്നുള്ളവയാണെങ്കിൽ ഓട്ടോ ട്രാൻസ്പ്ലാന്റ് (auto transplant), എന്നും മറ്റൊരു വ്യക്തിയിൽ നിന്നും (donor ദാതാവ്) ആണെങ്കിൽ അല്ലൊ ട്രാൻസ്പ്ലാന്റ് (allo transplantation) എന്നും പറയുന്നു.

മാറ്റി വയ്ക്കാറുള്ള പ്രധാന അവയവങ്ങൾ

തിരുത്തുക
  1. ഹൃദയം
  2. ശ്വാസകോശം
  3. ഹൃദയവും ശ്വാസകോശവും ഒരുമിച്ച്(Heart Lung transplant)
  4. വൃക്ക
  5. കരൾ
  6. പാൻക്രിയാസ്
  7. കുടൽ (ചെറുകുടൽ)
  8. മുഖം

സാധാരണയായി മാറ്റിവെയക്കാറുള്ള കലകൾ/ കോശങ്ങൾ

തിരുത്തുക
  1. കോർണിയ
  2. ത്വക്ക്
  3. മജ്ജ
  4. രക്തം

മറ്റ് അവയവങ്ങൾ

തിരുത്തുക
  1. കൈ
  2. കാല്
  3. പ്രുരുസഷ ലിംഗം
  4. അസ്ഥികൾ
  5. ഗർഭപാത്രം
  6. തൈമസ് ഗ്രന്ഥി

മറ്റ് കലകൾ/കോശങ്ങൾ

തിരുത്തുക
  1. ഐലറ്റ്സ് ഒഫ് ലാംഗർഹാൻസ്
  2. ഹൃദയ വാൽവുകൾ
  3. അണ്ഡാശയം