എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു സ്ഥലമാണു് മാമംഗലം. പാലാരിവട്ടം, ഇടപ്പള്ളി, എളമക്കര, കലൂർ, പച്ചാളം എന്നീ സ്ഥലങ്ങൾക്ക് സമീപമായി സ്ഥിതിചെയ്യുന്നു. ഇവിടെ സ്ഥിതിചെയ്യുന്ന പ്രധാന ആശുപത്രിയാണ് റിനെ മെഡിസിറ്റി.

ക്ഷേത്രങ്ങൾ/ആരാധനാലയങ്ങൾ

തിരുത്തുക
  • അഞ്ചുമന ക്ഷേത്രം[1]
  • എട്ടുകാട് കളരിക്കൽ ഭഗവതി ക്ഷേത്രം
"https://ml.wikipedia.org/w/index.php?title=മാമംഗലം&oldid=4020584" എന്ന താളിൽനിന്ന് ശേഖരിച്ചത്