ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന നിത്യഹരിതയായ ഒരു ബഹുവർഷവള്ളിച്ചെടിയാണ് പന്നിവള്ളി, സീതാമ്പു, മാധവീലത [1]മധുമലർ, ചിറ്റിലക്കൊടി[2] എന്നെല്ലാം പേരുകളുള്ള മാധവി. (ശാസ്ത്രീയനാമം: Hiptage benghalensis). സുഗന്ധവും ഭംഗിയുമുള്ള പുഷ്പങ്ങളുള്ളതിനാൽ നട്ടുവളർത്താറുണ്ട്. ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്. പലരാജ്യങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു[3].

മാധവി
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. benghalensis
Binomial name
Hiptage benghalensis
(L.) Kurz
Synonyms
  • Banisteria benghalensis L.
Hiptage benghalensis

ഔഷധഗുണം

തിരുത്തുക

ചുമ, നെഞ്ചെരിച്ചിൽ, കുഷ്ഠം എന്നിവയുടെ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു.

തെക്കൻ കേരളത്തിൽ ഞരമ്പോടൽ ആയി ഉപയോഗിക്കുന്നു.[2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഇല, തൊലി

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-09-11.
  2. 2.0 2.1 മാധവീലത- വി.സി.ബാലകൃഷ്ണൻ, പേജ്37, കൂട് മാസിക, ജൂൺ2014
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-30. Retrieved 2013-03-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാധവി_(സസ്യം)&oldid=3799075" എന്ന താളിൽനിന്ന് ശേഖരിച്ചത്