മാങ്കുളം വിഷ്ണു നമ്പൂതിരി
പ്രശസ്ത കഥകളി കലാകാരനായിരുന്നു മാങ്കുളം വിഷ്ണു നമ്പൂതിരി. പ്രശസ്ത ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി. കോളേജ് മുൻ പ്രിൻസിപ്പലും ശാസ്ത്രഗവേഷകനുമായ ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ഇദ്ദേഹത്തിന്റെ പുത്രനാണു്.[1]
മാങ്കുളം വിഷ്ണു നമ്പൂതിരി | |
---|---|
ജനനം | 1910 |
മരണം | 1981 ഏപ്രിൽ 19 (71 വയസ്) |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | കഥകളി നടൻ |
ജീവിതരേഖ
തിരുത്തുകകാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂരിൽ മാങ്കുളം ഇല്ലത്ത് മാങ്കുളം കേശവൻ നമ്പൂതിരിയുടെ പുത്രനായി 1910ൽ മാങ്കുളം വിഷ്ണു നമ്പൂതിരി ജനിച്ചു.[2]
അരനൂറ്റാണ്ടുകാലം വേഷപ്പകർച്ചയോടെ അരങ്ങിൽ നിറഞ്ഞാടിയ മാങ്കുളം വിഷ്ണുനമ്പൂതിരി 1981 ഏപ്രിൽ 19നു അന്തരിച്ചു..[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 കാലം മറക്കാത്ത കൃഷ്ണശോഭ Archived 2011-01-23 at the Wayback Machine. -മാതൃഭൂമി ദിനപത്രം 2011 ജനുവരി 16
- ↑ മാങ്കുളം വിഷ്ണു നമ്പൂതിരി Archived 2013-03-28 at the Wayback Machine. - കഥകളി.ഇൻഫോ