മാക്രോനീമം സിഷെനൊയിഡ്സ്

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മാക്രോനീമത്തിലെ ഒരു സ്പീഷിസാണ് മാക്രോനീമം സിഷെനൊയിഡ്സ് - Macrocnemum cinchonoides. പെറുവിലാണ് ഇവ സർവ്വസാധാരണമായി കാണുന്നത്.

മാക്രോനീമം സിഷെനൊയിഡ്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. cinchonoides
Binomial name
Macrocnemum cinchonoides
(Wedd.) Wedd.

അവലംബം തിരുത്തുക