മാക്രോനീമം
(Macrocnemum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് മാക്രോനീമം - Macrocnemum. ഇതിലെ ചില സ്പീഷിസുകൾ താഴെ പറയുന്നു. എന്നാൽ ലിസ്റ്റ് അപൂർണ്ണമാണ്.
- മാക്രോനീമം സിഷെനൊയിഡ്സ്, (Wedd.) Wedd.
- മാക്രോനീമം ജാമിസെൻസ്, L.
- മാക്രോനീമം പിലോസിനെർവിയം, Standl.
മാക്രോനീമം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Macrocnemum
|