മഹാലക്ഷ്മി അയ്യർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
മഹാലക്ഷ്മി അയ്യർ തമിഴ്- ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ആണ്. ഇതിനുപുറമേ തെലുഗു, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി, ആസാമീസ്, കന്നഡ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.[1]
മഹാലക്ഷ്മി അയ്യർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | മുംബൈ, ഇന്ത്യ |
വിഭാഗങ്ങൾ | പിന്നണി, ഇന്ത്യൻ ക്ലാസിക്കൽ സംഗീതം, നാടൻ, ഇൻഡിപോപ്പ് |
തൊഴിൽ(കൾ) | ഗായിക, പിന്നണി ഗായിക |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1996 ഡിസംബർ–മുതൽ |
ടെലവിഷൻ ഗാനങ്ങൾ
തിരുത്തുകവർഷം | സീരിയലിന്റെ പേര് | കമ്പോസർ | കമ്പനി / നിർമ്മാണം |
---|---|---|---|
2000 | കസം | ലലിത് സെൻ | ബാലാജി ടെലിഫിലിംസ് |
2002-2003 | കുഛ് ഝുകീ പൽകേ | ലലിത് സെൻ | ബാലാജി ടെലിഫിലിംസ് |
2002-2005 | കെഹ്താ ഹേ ദിൽ | ലലിത് സെൻ | ബാലാജി ടെലിഫിലിംസ് |
2002–2006 | അസ്തിത്വ...ഏക് പ്രേം കഹാനി | പ്രീതം | ആനന്ദ ഫിലിംസ് & ടെലികോം. പ്രൈ. ലി. |
2003–2004 | ആന്ധി | ലലിത് സെൻ | സിദ്ധാന്ത് സിനിവിഷൻ |
2006-2007 | ഥോഡീ ഖുഷി ഥോഡേ ഗം | ഉത്തംക് വോറ | ശോഭന ദേശായി പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് & ആഡ് ലാബ്സ് |
2006-2009 | ബനൂ മേ തേരീ ദുൽഹൻ | കെ.സി.ലോയ് & ആശിഷ് റേഗോ | ശകുന്തളം ടെലിഫിലിംസ് |
2007-2008 | മേരീ ആവാസ് കോ മിൽ ഗയീ റോശ്നീ | ജീത്ത് ഗാംഗുലി | ഫോക്സ് ടെലവിഷൻ സ്റ്റുഡിയോസ് |
2008-2010 | മിലേ ജബ് ഹം തും | ശാലീൻ ശർമ്മ | സൺഷൈൻ പ്രൊഡക്ഷൻസ് & എൻഡെമോൽ ഇൻഡ്യ |
2009–2011 | മാഝിയാ പ്രിയലാ പ്രീത്ത് കലേനാ | ശ്രീകാന്ത് താക്കറെ | ബാലാജി ടെലിഫിലിംസ് |
2010–സജീവം | ബന്ധ് രേശ്മാചേ | ശ്രീകാന്ത് താക്കറെ | ബാലാജി ടെലിഫിലിംസ് |
2015-സജീവം | ആധേ അധൂരേ | N/A | ആനന്ദ ഫിലിംസ് & സിന്ദഗീ ടിവി പ്രൊഡക്ഷൻസ് |
പുരസ്കാരങ്ങൾ
തിരുത്തുക- Alpha award for Best Playback, for Adhar
- Maharashtra Kala Niketan Award, for Suna Yeti Gharaat
- 2016: Nominated, Best Female Playback Singer – Tamil – "Un Maele Oru Kannu"(Rajini Murugan)
അവലംബം
തിരുത്തുക- ↑ ""I am known as Mahalukhimi in Assam and Mahalokhi in Calcutta. I have heard stories where they have asked people that when did this Assam native move to Bombay?" – Mahalaxmi Iyer". IndiaFM. 14 March 2007. Retrieved 27 December 2008.