പച്ചത്തുള്ളൻ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പാടത്ത് സാധാരണയായി കണ്ടുവരുന്ന കീടമാണ് പച്ചത്തുള്ളൻ. ഇവയുടെ പൂർണ്ണകീടങ്ങളും ചെറുപ്രാണികളും നെൽച്ചെടിയുടെ ഇളംഭാഗങ്ങളിൾ നിന്നും നീരൂറ്റിക്കുടിയ്ക്കുകയും തന്മൂലം ചെടികൾ വിളറി, മഞ്ഞനിറം ബാധിച്ച് ഉണങ്ങുകയും ചെയ്യുന്നു.