മലേഷ്യയിലെ വിദ്യാഭ്യാസം
മലേഷ്യയിലെ വിദ്യാഭ്യാസം വിദ്യാഭ്യാസമന്ത്രാലയം (Kementerian Pendidikan) ആണു കൈകാര്യം ചെയ്യുന്നത്. ഫെഡറൽ സർക്കറിനാണ് വിദ്യാഭ്യാസച്ചുമതലയുള്ളതെങ്കിലും പ്രാദേശികസർക്കാറുകൾക്കും വിദ്യാഭ്യാസ മന്ത്രാലയമുണ്ട്. ആ പ്രാദേശികസർക്കാറുകൾ അവരുടെ നിയന്ത്രിതപ്രദേശങ്ങളിലെ വിദ്യാഭ്യാസകാര്യങ്ങളെ നിയന്ത്രിക്കുവാൻ അധികാരമുണ്ട്. 1996ലെ വിദ്യാഭ്യാസനിയമം ആണ് പ്രധാനപ്പെട്ട ഭരണഘടനാനിയമം
വിദ്യാഭ്യാസ സംവിധാനം പ്രീസ്കൂൾ വിദ്യാഭ്യാസം, പ്രാഥമികവിദ്യാഭ്യാസം, സെക്കണ്ടറി വിദ്യാഭ്യാസം, പോസ്റ്റ് സെക്കണ്ടറി വിദ്യാഭ്യാസം, തൃതീയ വിദ്യാഭ്യാസം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. മലേഷ്യയിൽ വിദ്യാഭ്യാസം ഒന്നുകിൽ പൊതുവിദ്യാലയങ്ങളിൽ നിന്നു എല്ലാ മലേഷ്യക്കാർക്കും ലഭ്യമായ സൗജന്യമായ ബഹുഭാഷാവിദ്യാഭ്യാസമോ സ്വകാര്യ സ്കൂളുകളിൽനിന്നും ലഭ്യമായ സ്വകാര്യവിദ്യാഭ്യാസമോ വീടുകളിൽ ഇരുത്തി പടിപ്പിക്കുന്ന ഹോം സ്കൂളിങ്ങോ ആകാം. നിയമപരമായി, പ്രാഥമികവിദ്യാഭ്യാസം സൗജന്യമാണ്. റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാൻ, സിങ്കപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെപോലെ സ്റ്റാൻഡഡൈസ് ചെയ്ത് (മാനകീകരണം നടത്തിയ)മൂല്യനിർണ്ണയന പ്രവർത്തനങ്ങൾ ഇവിടെ പൊതുവേ നടത്തിവരുന്നുണ്ട്. ഇപ്പോൾ, 37 സ്വകാര്യ സർവ്വകലാശാലകളും 20 സർവ്വകലാശാലാ കോളജുകളും 9 വിദേശ സർവ്വകലാശാലാശാഖകളും ചേർന്ന് 414 സ്വകാര്യ കോളജുകൾ പ്രവർത്തിക്കുന്നു.[1]
ചരിത്രം
തിരുത്തുകസ്കൂൾ ഗ്രേഡുകൾ
തിരുത്തുകLevel/Grade | Typical age |
---|---|
Preschool | |
Pre-school playgroup | 3–4 |
Kindergarten | 4–6 |
Primary school | |
Year 1 | 7 |
Year 2 | 8 |
Year 3 | 9 |
Year 4 | 10 |
Year 5 | 11 |
Year 6 | 12 |
Secondary school | |
Form 1 | 13 (or 14 for those who studied one-year transition class "Remove") |
Form 2 | 14 (or 15) |
Form 3 | 15 (or 16) |
Form 4 | 16 (or 17) |
Form 5 | 17 (or 18) |
Form 6/Pre-University | 18 or above (Available in some schools) |
Post-secondary education | |
Tertiary education (College or University) | Ages vary |
പ്രീസ്കൂൾ വിദ്യാഭ്യാസം
തിരുത്തുകപ്രാഥമിക വിദ്യാഭ്യാസം
തിരുത്തുകസ്കൂൾ തരങ്ങളും പഠനമാദ്ധ്യമവും
തിരുത്തുകസെക്കണ്ടറി വിദ്യാഭ്യാസം
തിരുത്തുകപോസ്റ്റ് സെക്കണ്ടറി വിദ്യാഭ്യാസം
തിരുത്തുകതൃതീയ വിദ്യാഭ്യാസം
തിരുത്തുക- University of Nottingham Malaysia Campus
- Monash University Malaysia Campus
- Curtin University, Malaysia
- Swinburne University of Technology Sarawak Campus
- Newcastle University Medicine Malaysia (NUMed)
- University of Southampton Malaysia Campus
- Heriot-Watt University Malaysia
- University of Reading Malaysia
- Xiamen University Malaysia
- SAE Institute, Australia
- Raffles Design Institute, Singapore
ബിരുദാനന്തര വിദ്യാഭ്യാസ പരിപാടികൾ
തിരുത്തുകപോളിടെക്നിക്സ്
തിരുത്തുകOfficial Name in Malay | Acronym | Foundation | Type | Location | Link |
---|---|---|---|---|---|
Politeknik Ungku Omar | PUO | 1969 | Premier Polytechnic (University Status) | Ipoh, Perak | [1] Archived 2021-04-30 at the Wayback Machine. |
Politeknik Sultan Haji Ahmad Shah | POLISAS | 1976 | Conventional Polytechnic | Kuantan, Pahang | [2] Archived 2012-03-25 at the Wayback Machine. |
Politeknik Sultan Abdul Halim Muadzam Shah | POLIMAS | 1984 | Conventional Polytechnic | Bandar Darul Aman, Kedah | [3] Archived 2016-04-06 at the Wayback Machine. |
Politeknik Kota Bharu | PKB | 1985 | Conventional Polytechnic | Ketereh, Kelantan | [4] |
Politeknik Kuching Sarawak | PKS | 1987 | Conventional Polytechnic | Kuching, Sarawak | [5] |
Politeknik Port Dickson | PPD | 1990 | Conventional Polytechnic | Si Rusa, Negeri Sembilan | [6] Archived 2010-09-15 at the Wayback Machine. |
Politeknik Kota Kinabalu | PKK | 1996 | Conventional Polytechnic | Kota Kinabalu, Sabah | [7] Archived 2020-03-08 at the Wayback Machine. |
Politeknik Sultan Salahuddin Abdul Aziz Shah | PSA | 1997 | Premier Polytechnic (University Status) | Shah Alam, Selangor | [8] Archived 2008-08-28 at the Wayback Machine. |
Politeknik Ibrahim Sultan | PIS | 1998 | Premier Polytechnic (University Status) | Pasir Gudang, Johor | [9] Archived 2018-08-25 at the Wayback Machine. |
Politeknik Seberang Perai | PSP | 1998 | Conventional Polytechnic | Permatang Pauh, Pulau Pinang | [10] |
Politeknik Melaka | PMK | 1999 | Conventional Polytechnic | Malacca | [11] Archived 2020-11-30 at the Wayback Machine. |
Politeknik Kuala Terengganu | PKKT | 1999 | Conventional Polytechnic | Kuala Terengganu, Terengganu | [12] Archived 2020-11-27 at the Wayback Machine. |
Politeknik Sultan Mizan Zainal Abidin | PSMZA | 2001 | Conventional Polytechnic | Dungun, Terengganu | [13] |
Politeknik Merlimau | PMM | 2002 | Conventional Polytechnic | Merlimau, Malacca | [14] |
Politeknik Sultan Azlan Shah | PSAS | 2002 | Conventional Polytechnic | Behrang, Perak | [15] Archived 2008-09-05 at the Wayback Machine. |
Politeknik Tuanku Sultanah Bahiyah | PTSB | 2002 | Conventional Polytechnic | Kulim, Kedah | [16] |
Politeknik Sultan Idris Shah | PSIS | 2003 | Conventional Polytechnic | Sungai Air Tawar, Selangor | [17] Archived 2021-03-04 at the Wayback Machine. |
Politeknik Tuanku Syed Sirajuddin | PTSS | 2003 | Conventional Polytechnic | Ulu Pauh, Perlis | [18] |
Politeknik Muadzam Shah | PMS | 2003 | Conventional Polytechnic | Bandar Muadzam Shah, Pahang | [19] Archived 2018-03-26 at the Wayback Machine. |
Politeknik Mukah Sarawak | PMU | 2004 | Conventional Polytechnic | Mukah, Sarawak | [20] |
Politeknik Balik Pulau | PBU | 2007 | Conventional Polytechnic | Balik Pulau, Pulau Pinang | [21] Archived 2018-09-29 at the Wayback Machine. |
Politeknik Jeli | PJK | 2007 | Conventional Polytechnic | Jeli, Kelantan | [22] |
Politeknik Nilai | PNS | 2007 | Conventional Polytechnic | Negeri Sembilan | [23] Archived 2020-10-09 at the Wayback Machine. |
Politeknik Banting | PBS | 2007 | Conventional Polytechnic | Kuala Langat, Selangor | [24] |
Politeknik Mersing | PMJ | 2008 | Conventional Polytechnic | Mersing, Johor | [25] Archived 2016-07-13 at the Wayback Machine. |
Politeknik Hulu Terengganu | PHT | 2008 | Conventional Polytechnic | Kuala Berang, Terengganu | [26] |
Politeknik Sandakan | PSS | 2009 | Conventional Polytechnic | Sandakan, Sabah | [27] |
Politeknik METrO Kuala Lumpur | PMKL | 2011 | METrO Polytechnic | Setiawangsa, Kuala Lumpur | [28] Archived 2016-03-12 at the Wayback Machine. |
Politeknik METrO Kuantan | PMKU | 2011 | METrO Polytechnic | Kuantan, Pahang | [29] Archived 2013-08-15 at the Wayback Machine. |
Politeknik METrO Johor Bahru | PMJB | 2011 | METrO Polytechnic | Johor Bahru, Johor | [30] |
Politeknik METrO Betong | PMBS | 2012 | METrO Polytechnic | Betong, Sarawak | [31] |
Politeknik METrO Tasek Gelugor | PMTG | 2012 | METrO Polytechnic | Butterworth, Pulau Pinang | [32] |
Politeknik Tun Syed Nasir Syed Ismail | PTSN | 2013 | Conventional Polytechnic | Muar, Johor | [33] Archived 2016-08-21 at the Wayback Machine. |
മറ്റു തരം സ്കൂളുകൾ
തിരുത്തുകഇസ്ലാമിക് മതപാഠശാലകൾ
തിരുത്തുകചൈനീസ് സ്വതന്ത്ര ഹൈസ്കൂളുകൾ
തിരുത്തുകഅന്താരാഷ്ട്ര സ്കൂളുകൾ
തിരുത്തുകസ്കൂൾ യൂണിഫോമുകൾ
തിരുത്തുകവിദ്യാഭ്യാസനയം
തിരുത്തുകമലേഷ്യൻ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ
തിരുത്തുകഭാഷ
തിരുത്തുകലിംഗം
തിരുത്തുകഇതും കാണൂ
തിരുത്തുക- Ministry of Education
- Ministry of Higher Education
- Malaysian Qualifications Agency
- Malaysian Qualifications Framework
- Department of Skills Development
- Lists of universities and colleges by country
- Early Intervention Centres in Malaysia
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ "Malaysia bans opening of new universities". Investvine.com. 12 February 2013. Archived from the original on 2019-03-17. Retrieved 13 February 2013.