കുട്ടികൾ അടിസ്ഥാന വിദ്യാഭ്യാസം നേടുന്ന സ്ഥാപനങ്ങളാണ് പ്രാഥമിക വിദ്യാലയങ്ങൾ. അഞ്ച് മുതൽ പതിനൊന്ന് വരെയുള്ള പ്രായത്തിൽ ,സെക്കണ്ടറി വിദ്യാഭ്യാസത്തിന് മുന്പായാണ് ഈ വിദ്യാഭ്യാസം നൽകാറുള്ളത്. നിർബന്ധിത വിദ്യാഭ്യാസത്തിൻറെ ആദ്യ ഘട്ടമാണിത്. ലോകത്തെ മിക്കയിടങ്ങളിലും സൗജന്യമായാണ് ഈ ഘട്ടത്തിലെ വിദ്യാഭ്യാസം നൽകുന്നത്. അമേരിക്കയിൽ ഗ്രേഡ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

A primary school in Český Těšín, Czech Republic
ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഒരു ചെറിയ പ്രാഥമിക വിദ്യാലയം
ജപ്പാനിലെ ഒരു പ്രാഥമിക വിദ്യാലയം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രാഥമിക_വിദ്യാലയം&oldid=2313149" എന്ന താളിൽനിന്ന് ശേഖരിച്ചത്