20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മലയൂരം എന്നും അറിയപ്പെടുന്ന മലവൂരം. (ശാസ്ത്രീയനാമം: Pterospermum reticulatum). പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശ വൃക്ഷമാണ്[1]. വംശനാശഭീഷണി നേരിടുന്നു[2]. വഴിയോരങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.

മലവൂരം
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. reticulatum
Binomial name
Pterospermum reticulatum
Wight & Arn.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-25.
  2. http://www.iucnredlist.org/details/31172/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലവൂരം&oldid=3929908" എന്ന താളിൽനിന്ന് ശേഖരിച്ചത്