മലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടിക
മലയാള വിവർത്തന ഗ്രന്ഥങ്ങൾ മലയാള ഭാഷയിലേയ്ക്ക് മറ്റു ഭാഷകളിൽനിന്നും വിവർത്തനം ചെയ്ത ഗ്രന്ഥങ്ങളുടെ പട്ടികയാണിത്. നോവൽ, ചെറുകഥ, കവിത, നാടകം, വിജ്ഞാനസാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിൽ നിന്നുമുള്ളവയുടെ സമ്പൂർണ്ണ പട്ടിക
പുസ്തകത്തിന്റെ പേര് | വിഭാഗം | മൂലഗ്രന്ഥം | എഴുതിയത് | ഭാഷ | വിവർത്തനം ചെയ്തയാൾ | പ്രസാധകർ |
---|---|---|---|---|---|---|
പ്രണയവും മൂലധനവും | നോവൽ | Love and Capital | മേരി ഗബ്രിയേൽ | ഇംഗ്ലിഷ് | സി. എം. രാജൻ | ഇൻസൈറ്റ് പബ്ലിക്ക നടക്കവ് കോഴിക്കോട് |
സ്റ്റീവ് ജോബ്സ് | ജീവചരിത്രം | Steve Jobs | വാൾട്ടർ ഐസക്ക് സൺ | ഇംഗ്ലിഷ് | എം. പി. സദാശിവൻ | ഒലിവ് പബ്ലിക്കേഷൻസ് കോഴിക്കോട് |
ഞാനാണ് മലാല | ആത്മകഥ | I am Malala | മലാല യൂസഫ്‌സായ് | ഇംഗ്ലിഷ് | പി. വി. ആൽബി | ഒലിവ് പബ്ലിക്കേഷൻസ് കോഴിക്കോട് |
മഹാഭാരത പഠനങ്ങൾ | പഠനം | mahabharatha study | ഇരാവതി കാർവെ | ഇംഗ്ലിഷ് | പി. ആർ. നായർ | മൈത്രി ബുക്സ് തിരുവനന്തപുരം |
ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം | ജീവശാസ്ത്രം | Origin of Species | ചാൾസ് ഡാർവ്വിൻ | ഇംഗ്ലിഷ് | കെ. ആർ. ശിവരാമപ്പണിക്കർ | ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് ന്യൂ ഡെൽഹി |
ഡെകാമറൺ കഥകൾ | കഥകൾ | Decameron | ജിയോവന്നി ബൊക്കാച്ചിയോ | ഇറ്റാലിയൻ | എം. പി. സദാശിവൻ | ഡി. സി. ബുക്സ് കോട്ടയം |
ഭാരതീയദർശനം | തത്ത്വശാസ്ത്രം | Indian Philosophy | ഡോ. രാധാകൃഷ്ണൻ | ഇംഗ്ലിഷ് | ടി. നാരായണൻ നമ്പീശൻ | മാതൃഭൂമി കോഴിക്കോട് |
വില്ല്യം ഷേക്സ്പിയറുടെ സമ്പൂർണ്ണ കൃതികൾ | നാടകം, കവിതകൾ | Complete Works of William Shakespear | വില്യം ഷേക്സ്പിയർ | ഇംഗ്ലിഷ് | വിവിധ വ്യക്തികൾ | ഡി. സി. ബുക്സ് കോട്ടയം |
ഇന്ത്യ അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട് | ലേഖനം | From Midnight to The Millennium | ശശി തരൂർ | ഇംഗ്ലിഷ് | എം. പി. സദാശിവൻ | ഡി. സി. ബുക്സ് കോട്ടയം |
ഡ്രാക്കുള | നോവൽ | Dracula | ബ്രാം സ്റ്റോക്കർ | ഇംഗ്ലിഷ് | എം. പി. സദാശിവൻ | ഡി. സി. ബുക്സ് കോട്ടയം |
ടോം സോയർ | നോവൽ | Tom Sawyer | മാർക് ട്വൈൻ | ഇംഗ്ലിഷ് | കെ. തായാട്ട് | കറന്റ് ബുക്സ് കോട്ടയം |
ഒരു പുളിമരത്തിന്റെ കഥ | നോവൽ | ---l | സുന്ദര രാമസ്വാമി | തമിഴ് | --- | ഡി. സി. ബുക്സ് കോട്ടയം |
കോളറാക്കാലത്തെ പ്രണയം | നോവൽ | Life at the time of cholera | ഗബ്രിയേൽ | സ്പാനിഷ്, ഇംഗ്ലിഷ് | വി. കെ. ഉണ്ണിക്കൃഷ്ണൻ | ഡി സി ബുക്സ് |
ബനശങ്കരി | നോവൽ | മലയാളം | --- | ഡി സി ബുക്സ് | ||
അടിമയുടെ ആത്മകഥ | നോവൽ | --- | മോണ്ടിജോ | ഇംഗ്ലിഷ് | എം. പി. സദാശിവൻ | ഡി. സി. ബുക്സ് കോട്ടയം |
ചുവപ്പാണെന്റെ പേര് | നോവൽ | My Name is RED | ഓർഹൻ പാമുക്ക് | ടർക്കിഷ് / ഇംഗ്ലിഷ് | --- | ഡി. സി. ബുക്സ് കോട്ടയം |
ഒരു രകതവിൽപ്പനക്കാരന്റെ പുരാവൃത്തം | നോവൽ | ---l | യൂ ഹ്വാ | ചൈനീസ് | --- | ഡി. സി. ബുക്സ് കോട്ടയം |
കാട് | നോവൽ | ----- | ശ്രീകൃഷ്ണ ആലനഹള്ളി | കന്നഡ | --- | ഡി സി ബുക്സ് |
ഡാ വിഞ്ചി കോഡ് | നോവൽ | Da Vin chi Code | ഡാൻ ബ്രൗൺ | ഇംഗ്ലിഷ് | --- | ഡി സി ബുക്സ് |
പുള്ളിപ്പുലി | നോവൽ | ---- | ജൂസെപ്പെ റ്റൊമാസി ദി ലാമ്പെഡൂസ | ഇംഗ്ലിഷ് | തോമസ് ജോർജ്ജ് | ഡി. സി. ബുക്സ് കോട്ടയം |
മിസ്ട്രസ് | നോവൽ | Mistress | ---- | ഇംഗ്ലിഷ് | അനിതാ നായർ | ഡി. സി. ബുക്സ് കോട്ടയം |
സ്വതന്ത്രമനുഷ്യർ | നോവൽ | ---l | ഹാൾദോർ ലാക്സ്നെസ്സ് | --- | സണ്ണി. ഇ. ഡാനിയേൽ | ഡി. സി. ബുക്സ് കോട്ടയം |
ശോണമുദ്ര | നോവൽ | ----- | സ്റ്റീഫൻ കെയിൻ | ഇംഗ്ലിഷ് | --- | ഡി സി ബുക്സ് |
സുവർണ്ണ നദിയുടെ രാജാവ് | നോവൽ | ജോൺ റസ്കിൻ | ഇംഗ്ലിഷ് | --- | ഡി സി ബുക്സ് | |
ഹക്ക്‌ൾബറി ഫിൻ | നോവൽ | Huckleberry Finn | മാർക്ക് ട്വൈൻ | ഇംഗ്ലിഷ് | കെ. തായാട്ട് | ഡി. സി. ബുക്സ് കോട്ടയം |
സെലാസ് മാർനർ | നോവൽ | selas mariner | ജോർജ്ജ് എലിയട്ട് | ഇംഗ്ലിഷ് | --- | ഡി. സി. ബുക്സ് കോട്ടയം |
സൗരയൂഥം | ശാസ്ത്രം | Solar system | ബിമൻ ബസു | --- | --- | ഡി. സി. ബുക്സ് കോട്ടയം |
ഹിറ്റ്ലറുടെ ആത്മകഥ | ആത്മകഥ | Main Cam f | അഡോൾഫ് ഹിറ്റ്‌ലർ | ജർമ്മൻ / ഇംഗ്ലിഷ് | --- | ഡി സി ബുക്സ് |
റിപ് വാൻ വിങ്കിൾ | നോവൽ | Rip Van Winkle | വാഷിങ്ടൺ ഇർവിങ്ങ് | ഇംഗ്ലിഷ് | --- | ഡി സി ബുക്സ് |
റോബിൻസൺ ക്രൂസോ | നോവൽ | Robinson Crusoe | ഡാനിയൽ ഡിഫോ | ഇംഗ്ലിഷ് | --- | ഡി. സി. ബുക്സ് കോട്ടയം |
അഗതാ ക്രിസ്റ്റിയുടെ കൃതികൾ | നോവൽ | Works of Agatha Christi | അഗതാ ക്രിസ്റ്റി | ഇംഗ്ലിഷ് | --- | ഡി. സി. ബുക്സ് കോട്ടയം |
ഉണ്ടാക്കി രസിക്കാൻ ഇന്ത്യൻ കളിപ്പാട്ടങ്ങൾ | ജനകീയശാസ്ത്രം | Joy of making Indian Toys | സുദർശൻ ഖന്ന | ഇംഗ്ലിഷ് | സരോഷ് കോശി | നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ, ന്യൂഡൽഹി |
പാവങ്ങൾ (2 വോല്യം) | നോവൽ | Les Miserables | വിക്തോർ യൂഗോ | ഫ്രഞ്ച് | നാലപ്പാട്ട് നാരായണമേനോൻ | മാതൃഭൂമി ബുക്സ്, കോഴിക്കോട് |
നിശ്ശബ്ദ വസന്തം | ശാസ്ത്രം | Silent spring | റേച്ചൽ കാഴ്സൺ | ഇംഗ്ലിഷ് | ഡോ. രതി മേനോൻ | ഡി. സി. ബുക്സ് കോട്ടയം |
ഇടപെടലുകൾ | സാമൂഹ്യശാസ്ത്രം | Interventions | നോം ചോംസ്കി | ഇംഗ്ലിഷ് | എം. എസ്. നായർ | ഡി. സി. ബുക്സ് കോട്ടയം |
കോളറാക്കാലത്തെ പ്രണയം | നോവൽ | Solar system | ഗബ്രിയേൽ ഗാർസിയ മാർക്വിസ് | ഇംഗ്ലിഷ് | വി. കെ. ഉണ്ണിക്കൃഷ്ണൻ | ഡി. സി. ബുക്സ് കോട്ടയം |
ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം | ശാസ്ത്രം | Origin of Species | ചാൾസ് ഡാർവ്വിൻ | ഇംഗ്ലിഷ് | കെ. ആർ. ശിവരാമപ്പണിക്കർ | ഇന്ത്യൻ അതീസ്റ്റ് പബ്ലിഷേഴ്സ്, ന്യൂഡൽഹി |
ഉയിർത്തെഴുന്നേൽപ്പ് | നോവൽ | Resurrection | ലിയോ ടോൾസ്റ്റോയ് | --- | --- | ഡിമീഡിയാ ഹൗസ്, കോഴിക്കോട് |
ഭൗതികകൗതുകം | ശാസ്ത്രം | Physics for Entertainment | യാക്കോവ് പെരൽമാൻ | ഇംഗ്ലീഷ് | ഗോപാലകൃഷ്ണൻ | പ്രഭാത് ബുക്സ് |