മലയാളകവിതകളുടെ പട്ടിക
(മലയാള കവിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളകവിതകളുടെ പട്ടിക
പുസ്തകത്തിന്റെ പേര് | എഴുതിയത് | ആദ്യം പ്രസിദ്ധീകരിച്ചത് | പ്രസാധകർ | പേജ് |
---|---|---|---|---|
അയ്യപ്പന്റെ കവിതകൾ | എ അയ്യപ്പൻ | 2011 | ഡി സി ബുക്സ് കോട്ടയം | 964 |
വയലാർ കൃതികൾ | വയലാർ രാമവർമ്മ | 1976, 1995 | എസ് പി സി എസ്, ഡി സി ബുക്സ് | 1036 |
കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതികൾ | കുഞ്ചൻനമ്പ്യാർ | 1989 | കറന്റ് ബുക്സ് കോട്ടയം | 1300 |
ഇടശ്ശേരിക്കവിതകൾ | ഇടശ്ശേരി | 1988 | മാതൃഭൂമി ബുക്സ് | 814 |
ഉള്ളൂർക്കവിതകൾ | ഉള്ളൂർ എസ് പരമേശ്വരയ്യർ | 2010 | ഡി സി ബുക്സ് കോട്ടയം | 1376 |
ഹൃദയസരസ്സ് 1001 ഗാനങ്ങൾ | ശ്രീകുമാരൻതമ്പി | 2005 | ഡി സി ബുക്സ് കോട്ടയം | 623 |
ജി. യുടെ കവിതകൾ | ജി. ശങ്കരപ്പിള്ള | 1999 | ഡി സി ബുക്സ് കോട്ടയം | 1336 |
അക്കിത്തം തിരഞ്ഞെടുത്ത കവിതകൾ | അക്കിത്തം അച്ചുതൻ നമ്പൂതിരി | 2009 | ഡി സി ബുക്സ് കോട്ടയം | 656 |
സുഗതകുമാരിയുടെ കവിതകൾ സമ്പൂർണ്ണം | സുഗതകുമാരി | 2006 | ഡി സി ബുക്സ് കോട്ടയം | 1022 |
കടമ്മനിട്ടയുടെ കവിതകൾ | കടമ്മനിട്ട രാമകൃഷ്ണൻ | 1980 | ഡി സി ബുക്സ് കോട്ടയം | 300 |
ചെമ്മനത്തിന്റെ കവിതകൾ | ചെമ്മനം ചാക്കോ | ---- | ഡി സി ബുക്സ് കോട്ടയം | ---- |
ആശാന്റെ പദ്യകൃതികൾ | കുമാരനാശാൻ | ---- | ഡി സി ബുക്സ് കോട്ടയം | ----- |
ബാലാമണിയമ്മയുടെ കവിതകൾ | ബാലാമണിയമ്മ | 2005 | മാതൃഭൂമി ബുക്സ് | 760 |
വൈലോപ്പിള്ളിയുടെ കൃതികൾ സമ്പൂർണ്ണം | വൈലോപ്പിള്ളി ശ്രീധരമേനോൻ | ---- | കറന്റ് ബുക്സ് തൃശ്ശൂർ | ---- |
ഒ എൻ വി കവിതകൾ ബൃഹത്സമാഹാരം | ഒ എൻ വി കുറുപ്പ് | 2001 | ഡി സി ബുക്സ് കോട്ടയം | 1400 |
ചങ്ങമ്പുഴക്കവിതകൾ 1, 2 | ചങ്ങമ്പുഴ കൃഷ്ണപിള്ള | 2004 | ഡി സി ബുക്സ് കോട്ടയം | ---- |
തിരഞ്ഞെടുത്ത കവിതകൾ | പി കുഞ്ഞിരാമൻ നായർ | 2006 | ഡി സി ബുക്സ് കോട്ടയം | 815 |
കക്കാടിന്റെ കവിതകൾ | എൻ എൻ കക്കാട് | 2002 | മാതൃഭൂമി ബുക്സ് | 591 |