മലയാളത്തിൽ റിലീസ് ചെയ്ത ക്യാംപസ് ചലച്ചിത്രങ്ങൾ
മലയാളത്തിൽ റിലീസ് ചെയ്ത ചില ക്യാംപസ് ചലച്ചിത്രങ്ങൾ ആണ് ചുവടെ ചേർത്തിരിക്കുന്നത്.
- സർവകലാശാല
- ദേശാടനക്കിളി കരയാറില്ല
- നിറം
- എന്നിട്ടും
- ദി ക്യാംപസ്
- കസ്തൂരി മാൻ
- നമ്മൾ തമ്മിൽ
- കെമിസ്ട്രി
- ഡോക്ടർ ലൗ
- നമ്മൾ
- സീനിയേഴ്സ്
- ക്ലാസ്മേറ്റ്സ്
- തണ്ണീർമത്തൻ ദിനങ്ങൾ
- സൂപ്പർ ശരണ്യ
- ഗോൾ
- പുതിയ മുഖം
- പുതുമുഖങ്ങൾ
- എസ്.എം.എസ്സ്
- കൂട്ട്
- പൂമരം
- ചോക്ലേറ്റ്
- ഒരു അഡാർ ലവ്
- ചെപ്പ്
- ഒരു മെക്സിക്കൻ അപാരത
- നാം
- ആനന്ദം
- നോട്ട്ബുക്ക്
- രാക്കിളിപ്പാട്ട്
- പ്ലസ് ടൂ
- ഡെയ്സി
- ഒരേ മുഖം
- ഹൃദയം