മലയാളത്തിൽ റിലീസ് ചെയ്ത ഹൊറർ ചലച്ചിത്രങ്ങൾ

മലയാളത്തിൽ റിലീസ് ചെയ്ത ഹൊറർ ചലച്ചിത്രങ്ങൾ ആണ് ചുവടെ നൽകിയിരിക്കുന്നത്.

  • ഭാർഗവീനിലയം
  • ബ്രന്മരക്ഷസ്സ്
  • പച്ചവെളിച്ചം
  • ചുവന്ന കണ്ണുകൾ
  • കടമറ്റത്ത് കത്തനാർ
  • കൽപ്പന ഹൗസ്
  • വയനാടൻ തമ്പാൻ
  • ആറാം ഇന്ദ്രിയം
  • സമ്മർ പാലാസ്
  • സൗദാമിനി
  • ശ്രീകൃഷ്ണപരുന്ത്
  • മണിച്ചിത്രത്താഴ്
  • ആകാശഗംഗ
  • ആകാശഗംഗ 2
  • വെള്ളിനക്ഷത്രം
  • ഡ്രാക്കുള
  • വിസ്മയത്തുമ്പത്ത്
  • മൂന്നാമതൊരാൾ
  • എസ്ര
  • ഒരു മുറൈ വന്ത് പാർത്തായ
  • കിനാവള്ളി
  • മേഘസന്ദേശം
  • ഇൻ ഗോസ്സ് ഹൗസ് ഇൻ
  • ഭൂതകാലം
  • വിൻ്റർ
  • സ്വർണ കിരീടം
  • കൊന്തയും പൂണൂലും
  • ആടുപുലിയാട്ടം
  • ആയുഷ്കാലം
  • ദേവദൂതൻ
  • റെഡ് റെയിൻ