മലമാവ് (Buchanania barberi)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരം

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലമാവ്. (ശാസ്ത്രീയനാമം: Buchanania barberi). തിരുവിതാംകൂറിലെ നതാരിയിൽ നിന്നും മാത്രം കണ്ടെത്തിയിട്ടുള്ള ഈ മരം ആവാസവ്യവസ്ഥയുടെ നാശത്താൽ കടുത്ത വംശനാശഭീഷണിയിലാണ്.[1]

മലമാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
B. barberi
Binomial name
Buchanania barberi
  1. 1.0 1.1 "Buchanania barberi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 1998. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലമാവ്_(Buchanania_barberi)&oldid=2383531" എന്ന താളിൽനിന്ന് ശേഖരിച്ചത്