മലനാട് വൈഷ്ണവതിരുപ്പതികൾ
ആൾവാർമാർ സ്തുതിച്ച 108 ദിവ്യദേശങ്ങളിൽ അഥവാ വൈഷ്ണവതിരുപ്പതികളിൽ മലനാട്ടിൽ 13 ക്ഷേത്രങ്ങൾ ആണുള്ളത്
മലനാട്ടിലെ വൈഷ്ണവതിരുപ്പതികളുടെ പട്ടിക
തിരുത്തുകനമ്പർ. | ദിവ്യദേശം/തിരുപ്പതി | മൂലവർ (മഹാവിഷ്ണു) | സ്ഥാനം |
---|---|---|---|
1 | തിരുനാവായ നാവാമുകുന്ദ ക്ഷേത്രം | നാവാമുകുന്ദൻ | തിരുനാവായ റയിൽ വേസ്റ്റേഷനിൽനിന്നും 2കിമി |
2 | തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം | ശ്രീ ഉയ്യവന്ത പെരുമാളാൾ | പട്ടാമ്പി സ്റ്റേഷനിൽനിന്നും കുന്നംകുളം വഴിയിൽ 6കിമി |
3 | തൃക്കക്കര വാമനമൂർത്തി ക്ഷേത്രം | ശ്രീ തൃക്കാക്കരയപ്പൻ | ആലുവ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് 10കിമി |
4 | തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം | ശ്രീലക്ഷ്മണപ്പെരുമാൾ | അങ്കമാലിസ്റ്റേഷനിൽനിന്നും l0കിമി |
5 | തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രം | ശ്രീവല്ലഭൻ (കോലപ്പിരാൻ) | തിരുവല്ല സ്റ്റേഷനിൽനിന്നും മാവേലിക്കരഭാഗത്തേക്ക് 5കിമി |
6 | തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം | അൽഭുതനാരായണൻ | ചങ്ങനാശ്ശേരി സ്റ്റേഷനിൽനിന്നും 3കിമി |
7 | തിരുച്ചെങ്ങന്നൂർ (തൃച്ചിറ്റാറ്റ്) മഹാവിഷ്ണു ക്ഷേത്രം | ശ്രീ ഇമയവരയപ്പൻ | ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും 1കിമി |
8 | തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം | ശ്രീ മായപ്പിരാൻ | ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും മാവേലിക്കരഭാഗത്തേക്ക് 5കിമി |
9 | തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രം | ശ്രീപാർത്ഥസാരഥി | ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും 11കിമി |
10 | തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം | ശ്രീപാമ്പണയപ്പൻ | ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും തിരുവല്ല ഭാഗത്തേക്ക് 6കിമി |
11 | ശ്രീപത്മനാഭസ്വാമി ക്ഷേത്രം | അനന്തപത്മനാഭപ്പെരുമാൾ | തിരുവനന്തപുരം സ്റ്റേഷനിൽനിന്നും 3കിമി |
12 | തിരുവട്ടാർ ആദികേശവപ്പെരുമാൾ ക്ഷേത്രം | ആദികേശവപ്പെരുമാൾ | കുഴിത്തുറൈ സ്റ്റേഷനിൽനിന്നും 5കിമി |
13 | തിരുപ്പതിസാരം | തിരുക്കുറളപ്പൻ | നാഗർകോവിൽ സ്റ്റേഷനിൽനിന്നും3.5 കിമി |