മരുതോങ്കര ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മരുതോംകര പഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരുതോങ്കര | |
11°39′55″N 75°46′04″E / 11.6653°N 75.7678°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡണ്ട് | ഇന്ദിര |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
673513 +91 0496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പൂഴ, പ്രകൃതി ഭംഗി,കാട്,കനാൽ |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കീൽ സ്ഥിതി ചെയ്യുന്ന ഒരു അതിർത്തി ഗ്രാമമാണ് മരുതോങ്കര. ജാനകിക്കാട് ഇക്കോ ടൂറിസം പ്രോജക്റ്റ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി പുഴയുടെ അരികിലാണ് ഈ ഗ്രാമം. നാദാപുരം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് മരുതോങ്കര ഗ്രാമപഞ്ചായത്ത്.
സ്ഥലനാമോൽപത്തി
തിരുത്തുകമരുത ദേശം എന്ന വാക്കിൽ നിന്നാണ്. ajmal paara
ആരാധനാലയങ്ങൾ
തിരുത്തുക- മരുതോങ്കര സെന്റ് മേരീസ് ഫൊറാനാ പള്ളി.
- മരുതോങ്കര ശിവ ക്ഷേത്രം.
- മരുതോങ്കര ജുമാമസ്ജിദ് അടുക്കത്ത്
- കള്ളാട് ജുമാമസ്ജിദ്
- പശുക്കടവ് സെന്റ് തെരേസാസ് പള്ളി
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- മരുതോങ്കര ഹയർ സെക്കൻഡറി സ്ക്കൂൾ.
- മുള്ളൻകുന്ന് എൽ പി സ്ക്കൂൾ
- മൊയിലോത്ര എൽ പി സ്കൂൾ
- അടുക്കത്ത് എൽ പി സ്ക്കൂൾ
- കോതോട് എൽ പി സ്ക്കുൾ
- മണ്ണൂർ എൽ പി സ്കൂൾ
- മരുതോങ്കര എൽ പി സ്കൂൾ
- കള്ളാട് എൽ പി സ്കൂൾ
- കുറ്റിയാടി മുസ്ലിം യതീംഖാന അടുക്കത്ത് ക്യാമ്പസ്
- പശുക്കടവ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ജലനിധി പദ്ധതി പേജ്
- WWF ഇന്ത്യയുടെ ലിവിങ്ങ് പ്ലാനറ്റ് റിപ്പോർട്ട് Archived 2007-10-21 at the Wayback Machine.