മരവാഴ, അരത്തമരവാഴ എന്നെല്ലാം അറിയപ്പെടുന്ന മരവഞ്ചി ഇന്ത്യ മുതൽ ചൈന വരെയുള്ള ഭാഗങ്ങളിൽ കാണുന്ന ഒരു ഇടത്തരം ഓർക്കിഡേസീ കുടുംബത്തിലെ ഓർക്കിഡാണ്. (ശാസ്ത്രീയനാമം: Vanda tessellata).[1] ഈ ചെടിയെ പിഴിഞ്ഞു കിട്ടുന്ന നീര് മലേഷ്യൻ നാടുകളിൽ സർവ്വരോഗസംഹാരിയായി ഉപയോഗിക്കുന്നു.[2] ഈ ഓർക്കിഡിൽ നിന്നും വേർതിരിച്ചെടുക്കുന്ന രാസവസ്തുവിന് പുരുഷന്മാരിലെ ഉദ്ദാരണവൈകല്യങ്ങൾക്കുള്ള മരുന്നാകുമെന്ന് പ്രതീക്ഷിക്കുന്നു. പാലോടുള്ള ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളിൽ എലികളിലാണ് ഈ ഗുണം കണ്ടത്.[3]

മരവഞ്ചി
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
V. tessellata
Binomial name
Vanda tessellata
(Roxb.) Hook. ex G.Don
Synonyms
  • Aerides tessellata (Roxb.) Wight ex Wall.
  • Cymbidium allagnata Buch.-Ham. ex Wall. [Invalid]
  • Cymbidium tessellatum (Roxb.) Sw.
  • Cymbidium tesselloides Roxb.
  • Epidendrum tessellatum Roxb.
  • Vanda roxburghii R.Br.
  • Vanda roxburghii var. wrightiana Rchb.f.
  • Vanda tesselloides (Roxb.) Rchb.f.
  1. http://indiabiodiversity.org/species/show/231419
  2. http://www.flowersofindia.net/catalog/slides/Checkered%20Vanda.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-30. Retrieved 2013-04-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരവഞ്ചി&oldid=3806840" എന്ന താളിൽനിന്ന് ശേഖരിച്ചത്