മമ്മി ആന്റ് മീ
മലയാള ചലച്ചിത്രം
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മമ്മി ആന്റ് മീ.
മമ്മി ആന്റ് മീ | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | ജിതിൻ ആർട്സ് |
അഭിനേതാക്കൾ | സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, മുകേഷ്, ഉർവ്വശി, അർച്ചന കവി |
വിതരണം | മാക്സ്‌ലാബ് സിനിമാസ് ആന്റ് എന്റർടെയിന്റ്മെന്റ്സ് (മാക്സ്‌ലാബ്) |
റിലീസിങ് തീയതി | 2010 മെയ് 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 1.65 കോടി [അവലംബം ആവശ്യമാണ്] |
ആകെ | ₹ 6.5 കോടി [അവലംബം ആവശ്യമാണ്] |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
സുരേഷ് ഗോപി | അമീർ (അഥിതി താരം) |
അർച്ചന കവി | ജുവൽ |
മുകേഷ് | തോമസ് (ജുവലിന്റെ അച്ചൻ) |
ഉർവ്വശി | ക്ലാര ( ജുവലിന്റെ അമ്മ) |
കുഞ്ചാക്കോ ബോബൻ | രാഹുൽ |
ശാരി | രാഹുലിന്റെ അമ്മ |
അനൂപ് മേനോൻ | ഡോക്ടർ |
ജനാർദ്ദനൻ | പാതിരി |
അരുൺ | ഫ്രെഡ്ഡി |
അണിയറ പ്രവർത്തകർ
തിരുത്തുകഗാനങ്ങൾ
തിരുത്തുകഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സെജോ ജോൺ ആണ്.
ഗാനം | പാടിയത് |
---|---|
ആരുമേ കാണാതേ... | കാർത്തിക് |
വെൺമുകിലിൻ... | രാഹുൽ നമ്പ്യാർ |
മൈക്കൽ ജാക്സൻ... | ബെന്നി ദയാൽ, സയനോര |
മാലാഖ പോലെ... | കെ.എസ്. ചിത്ര |
സൂപ്പർ മോം... | സയനോര |
വെൺമുകിലിൻ... | കെ.എസ്. ചിത്ര |