മമത ഖരബ്
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
മമത ഖരബ് (ജനനം: 26 ജനുവരി 1982, ഹരിയാനയിലെ രോഹ്ട്ടക്ക്) ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനാണ്.[1]2002 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ച ഗോൾ നേടി.[1] 2007- ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹിറ്റ് ആയ ചക് ദേ ഇന്ത്യ എന്ന ചലച്ചിത്രത്തിൽ കോമൽ ചൗട്ടാല എന്ന കഥാപാത്രത്തിന്റെ മോഡൽ ആയി അഭിനയിച്ചു. ഇപ്പോൾ ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടായും പ്രവർത്തിക്കുന്നു[2]അർജുന അവാർഡിന് അർഹയായിട്ടുണ്ട്.
Medal record | ||
---|---|---|
Women’s Field Hockey | ||
Representing ഇന്ത്യ | ||
Commonwealth Games | ||
2002 Manchester | Team | |
Champions Challenge | ||
2002 Johannesburg | Team | |
Asian Games | ||
2006 Doha | Team | |
Hockey Asia Cup | ||
2004 New Delhi | Team |
അവലംബം
തിരുത്തുക- ↑ Pandey, Vineeta (10 April 2008). "Hockey eves embark for Olympic berth mission". Newstrack India. Retrieved 2008-04-12.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "LEVELLING THE FIELD". Entertainment. Indian Express. 30 September 2007. Retrieved 2008-04-12.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Biography
- Commonwealth Games Biography Archived 2016-03-04 at the Wayback Machine.