മനില പാം
ചെടിയുടെ ഇനം
Adonidia merrillii, എന്ന ബോട്ടാണിക്കൽ നാമത്തിൽ അറിയപ്പെടുന്ന പന വിഭാഗത്തിൽപ്പെട്ട ഒരു വൃക്ഷമാണ് മനില പാം (Manila palm). ഫിലിപ്പീൻസ്, മലേഷ്യ, വെസ്റ്റിൻഡീസ് തദ്ദേശവാസിയായ സസ്യമാണിത്.[3] ക്രിസ്മസ് പാം ("Christmas palm") എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. 15 മുതൽ 25 അടി വരെ ഉയരത്തിൽ വളരുന്നു.
മനില പാം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | Arecales |
Family: | Arecaceae |
Genus: | Adonidia |
Species: | A. merrillii
|
Binomial name | |
Adonidia merrillii | |
Synonyms[3] | |
|
ഉപയോഗം
തിരുത്തുകവളരെ വ്യാപകമായി വളർത്തുന്ന ഒരു അലങ്കാരച്ചെടിയാണ് മനില പാം. കുറഞ്ഞ സൂര്യപ്രകാശത്തിലും വളരുന്നതിനാൽ, ഹോട്ടൽ സമുച്ചയങ്ങളിലും മറ്റും ഇൻഡോർ അലങ്കാരച്ചെടിയായി വളർത്താം. കായ്കൾ വെറ്റില മുറുക്കാൻ തയ്യാറാക്കാൻ അടയ്ക്കയുടെ പകരം ഉപയോഗിക്കാം.[4]
ചിത്രശാല
തിരുത്തുക-
കാർഷിക കോളേജ് പടന്നക്കാട് കാമ്പസിലുള്ള 'മനില പാം'
-
കാർഷിക കോളേജ് പടന്നക്കാട് കാമ്പസിലുള്ള 'മനില പാം'- പൂക്കൾ.
-
fruits
-
fruits
-
fruits
-
seeds
-
trunk
-
trunk
അവലംബം
തിരുത്തുക- ↑ Johnson, D. (1998). "Adonidia merrillii". The IUCN Red List of Threatened Species. 1998: e.T38747A10147458. doi:10.2305/IUCN.UK.1998.RLTS.T38747A10147458.en.
- ↑ Beccari, Odoardo. Philippine Journal of Science 14:329. 1919.
- ↑ 3.0 3.1 http://apps.kew.org/wcsp/namedetail.do?name_id=3315[പ്രവർത്തിക്കാത്ത കണ്ണി] Kew World Checklist of Selected Plant Families, Adonidia merrillii
- ↑ William H. Brown, Ph.D.; Elmer D. Merrill, M. S. Philippine Palms and Palm Products. Department of Agriculture and Natural Resources. Bureau of Forestry . Bulletin No. 18. Bureau Of Printing Manila, 1919 - p.15-16 https://archive.org/details/acx4921.0001.018.umich.edu Jan. 2014
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Adonidia merrillii.
വിക്കിസ്പീഷിസിൽ മനില പാം എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.