ഓറഞ്ച് (സസ്യം)
സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. ഗ്രേപ്ഫ്രൂട്, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.
Orange | |
---|---|
![]() | |
ഓറഞ്ച് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
ഉപവർഗ്ഗം: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. sinensis
|
ശാസ്ത്രീയ നാമം | |
Citrus sinensis (L.) Osbeck |
പോമെലോ (കമ്പിളിനാരങ്ങാ) ഓറഞ്ച് ഹൈബ്രിഡകൽ ഇന്ന് ലഭ്യം അണ്, സയാമീസ് സ്വീറ്റ് പോമെലോ x മാൻഡറിന് ഓറഞ്ച് സങ്കരങ്ങൾ അണ് ഇവാ മിക്കവയും. വാലൻന്റൈൻ,[1] കോക്‌ടെയ്ൽ[2] സങ്കരങ്ങൾക്ക് അണ് കമ്പോളങ്ങളിൽ പ്രിയം ഏറെ, പുളി കുറവ് ആണാനുള്ളതുമാണ് ഇതിന്റെ മികവ്. കേരളത്തിലെ കാലാവസത്തേക്കു വളർത്തുന്നതിന് അനുയോജ്യയവും, ചെലവ് കുറഞ്ഞ രിതിയിൽ ജീവകം സി ലഭ്യമാകുന്ന ഒരു സ്ത്രോതസ്സു അണ് ഇത്.[3] ചൈനീസ് പുതുവർഷഘോഷങ്ങൾക്ക് പ്രധാന വിഭവവും നേർച്ച പഴവും അണ് ഇവ.