ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിന്റെയും പുതുച്ചേരി എന്ന കേന്ദ്ര ഭരണപ്രദേശത്തിന്റെയും ഹൈക്കോടതിയാണ് മദ്രാസ് ഹൈക്കോടതി - Madras High Court. തമിഴ്‌നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈയിലാണ് മദ്രാസ് ഹൈക്കോടതി സ്ഥിതിചെയ്യുന്നത്. 1862 ജൂൺ 26ന് വിക്ടോറിയ രാജ്ഞിയുടെ ഉത്തരവ് പ്രകാരം സ്ഥാപിതമായ മൂന്ന് ഹൈക്കോടതികളിൽ ഒന്നാണ് മദ്രാസ് ഹൈക്കോടതി. ബോംബൈ, കൽക്കത്ത എന്നിവയാണ് മറ്റു രണ്ടു ഹൈക്കോടതികൾ. [1][2]

മദ്രാസ് ഹൈക്കോടതി
High Court Building
സ്ഥാപിതം1862
രാജ്യം India
ആസ്ഥാനംChennai (Principal Seat)
Madurai (circuit bench)
രൂപീകരണ രീതിPresidential with confirmation of Chief Justice of India and Governor of respective state.
അധികാരപ്പെടുത്തിയത്Constitution of India
അപ്പീൽ നൽകുന്നത്Supreme Court of India
ന്യായാധിപ കാലാവധിmandatory retirement by age of 62
സ്ഥാനങ്ങൾ74
വെബ്സൈറ്റ്Madras High Court
Chief Justice
ഇപ്പോൾSanjay Kishan Kaul
മുതൽ26 July 2014

അവലംബം തിരുത്തുക

  1. "Madras High Court". BSNL. Archived from the original on 2012-01-30. Retrieved 2 March 2012.
  2. "History of Madras High Court". Madras High Court. Archived from the original on 2014-03-11. Retrieved 25 April 2014.
"https://ml.wikipedia.org/w/index.php?title=മദ്രാസ്_ഹൈക്കോടതി&oldid=3788567" എന്ന താളിൽനിന്ന് ശേഖരിച്ചത്