മണ്ണത്തൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
9°51′0″N 76°34′0″E / 9.85000°N 76.56667°E
മണ്ണത്തൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ജനസംഖ്യ • ജനസാന്ദ്രത |
29,246 (2001—ലെ കണക്കുപ്രകാരം[update]) • 2,151/കിമീ2 (2,151/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1023 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
13.7 km2 (5 sq mi) • 15 m (49 ft) |
വെബ്‌സൈറ്റ് | www.ekm.kerala.gov.in |
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ണത്തൂർ. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക്ഭാഗത്താണ് മണ്ണത്തൂർ സ്ഥിതിചെയ്യുന്നത്. പി.പി. എസ്തോസ്, ടി.എം. ജേക്കബ്, ശ്രീമതി മേരി സിറിയക് എന്നിങ്ങനെ പ്രശസ്തരായ പലരും ജനിച്ചതിവിടെയാണ്. [1] ആ പ്രദേശത്തെ ഒരു പ്രധാന യാക്കോബായ സിറിയക് ദേവാലയമായ സെന്റ് ജോർജ്ജ് പള്ളി സ്ഥിതി ചെയ്യുന്നത് മണ്ണത്തൂർ ഗ്രാമത്തിലാണ്. [2]
അവലംബം
തിരുത്തുക- ↑ http://wikimapia.org/371386/Mannathoor
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-24. Retrieved 2013-03-24.