മണിലാൽ ഗാന്ധി

മോഹൻദാസ് ഗാന്ധിയുടെ രണ്ടാമത്തെ മകൻ

മഹാതമാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും രണ്ടാമത്തെ മകനാണ് മണിലാൽ ഗാന്ധി.ബ്രിട്ടീഷ് ഇന്ത്യയിലെ രാജ്കോട്ടിൽ 1897-ലാണ് അദ്ദേഹം ജനിച്ചത്.

Manilal Gandhi
ജനനം(1892-10-28)28 ഒക്ടോബർ 1892
മരണം5 ഏപ്രിൽ 1956(1956-04-05) (പ്രായം 63)
ജീവിതപങ്കാളി(കൾ)Sushila Mashruwala
(1927-1956)
കുട്ടികൾSita (1928)
Ela (1940)
Arun Manilal (1934)
മാതാപിതാക്ക(ൾ)Mohandas Karamchand Gandhi
Kasturba Gandhi

മണിലാൽ ഗാന്ധിക്കൊപ്പം സൗത്ത്‌ ആഫ്രിക്കയിൽ കുറച്ച്‌ നാൾ കഴിഞ്ഞു. ഇന്ത്യയിൽ പല പ്രക്ഷോഭങ്ങളിലും പങ്കെടുത്ത്‌ ജയിലിൽ പോയിട്ടുണ്ട്‌... മരിക്കുന്നത്‌ വരെ ഇന്ത്യൻ ഒപീനിയൻ ഏഡിറ്റർ ആയിരുന്നു . സെറിബ്രൽ ത്രോംബോസിസിനെ തുടർന്ന് ഉണ്ടായ സ്ട്രോക്ക്‌ മൂലം ആണ്‌ മരണം. അരുൺ , ഇള എന്നിവർ മക്കൾ ആണ്‌അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മണിലാൽ_ഗാന്ധി&oldid=3463205" എന്ന താളിൽനിന്ന് ശേഖരിച്ചത്