മണിപ്പാൽ-ടാറ്റ മെഡിക്കൽ കോളേജ്, ജംഷഡ്പൂർ

മണിപ്പാൽ-ടാറ്റ മെഡിക്കൽ കോളേജ്, ജംഷഡ്പൂർ, 2020-ൽ സ്ഥാപിതമായ, ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ്.[1] ഇന്ത്യയിലെ സ്വകാര്യ-സ്വകാര്യ പങ്കാളിത്തത്തിലുള്ള ആദ്യത്തെ മെഡിക്കൽ കോളേജുകളിലൊന്നാണിത്. [2] ഈ കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. കോളേജിന് 150 വാർഷിക ഇൻടേക്ക് കപ്പാസിറ്റിയും ഉണ്ട്. ഈ കോളേജ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനുമായി അഫിലിയേറ്റ് ചെയ്യുകയും നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചതുമാണ്. [3]

മണിപ്പാൽ-ടാറ്റ മെഡിക്കൽ കോളേജ്, ജംഷഡ്പൂർ
തരംPrivate
സ്ഥാപിതം2020; 4 വർഷങ്ങൾ മുമ്പ് (2020)
ബന്ധപ്പെടൽManipal Academy of Higher Education
വിദ്യാർത്ഥികൾTotals:
  • MBBS - 150
മേൽവിലാസംKadani Road, Jamshedpur, Jharkhand
വെബ്‌സൈറ്റ്https://manipal.edu/mtmc-jamshedpur.html

അവലോകനം

തിരുത്തുക

മണിപ്പാൽ ടാറ്റ മെഡിക്കൽ കോളേജ് (എംടിഎംസി) ജംഷഡ്പൂർ, ആരോഗ്യ ശാസ്ത്രത്തിലെ ആദ്യത്തെ സ്വകാര്യ-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളിൽ ഒന്നാണ്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനും (MAHE) ടാറ്റ സ്റ്റീലും തമ്മിലുള്ള ഒരു സഹകരണ സംരംഭം ആണ് ഇത്. കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിലെ ജംഷഡ്പൂരിലെ ബാരിദിഹ് എന്ന സ്ഥലത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

ഇതും കാണുക

തിരുത്തുക
  1. "Manipal-Tata Medical College in Jamshedpur". Retrieved 9 August 2022.
  2. "MAHE Partners with TATA Steel to open Manipal Tata Medical College". Retrieved 9 August 2022.[പ്രവർത്തിക്കാത്ത കണ്ണി]
  3. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 9 August 2022.