ജംഷഡ്പൂർ

ജാർഖണ്ഡിലെ ഏറ്റവും വലിയ നഗരവും വ്യാവസായിക തലസ്ഥാനവുമാണ്

ജാർഖണ്ഡിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരവും ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരവുമാണ് ജംശേദ്പൂർ (/ˈdʒæmʃɛdpʊər/,[7] Hindustani: [dʒəmˈʃeːdpʊr]  ( listen)) അല്ലെങ്കിൽ ടാറ്റാനഗർ.[8] 2019-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[9]

Jamshedpur

Tatanagar
Jamshedpur
From top to bottom:
TCE Building,
Sakchi view (L), Tata Steel Zoology Park (R),
Golmuri Golf Course,
JRD Tata Sports Complex
Nickname(s): 
'Steel City of India', 'Pittsburgh of India'
Jamshedpur is located in Jharkhand
Jamshedpur
Jamshedpur
Location of Jamshedpur in Jharkhand
Jamshedpur is located in India
Jamshedpur
Jamshedpur
Jamshedpur (India)
Coordinates: 22°47′33″N 86°11′03″E / 22.79250°N 86.18417°E / 22.79250; 86.18417
CountryIndia
StateJharkhand
DistrictEast Singhbhum
Senior Superintendent of PoliceM Tamil Vanan (IPS)
Deputy CommissionerSuraj Kumar (IAS)
സ്ഥാപകൻJamsetji Tata
നാമഹേതുJamsetji Tata
വിസ്തീർണ്ണം
 • Metropolis224 കി.മീ.2(86 ച മൈ)
ഉയരം
159 മീ(522 അടി)
ജനസംഖ്യ
 (2011)
 • നഗരപ്രദേശം
629,659[3]
 • മെട്രോപ്രദേശം
1,337,131[2]
Demonym(s)Jamshedpurian
സമയമേഖലUTC+5:30 (IST)
PIN
831001 to 831xxx
Telephone code+91-657
വാഹന റെജിസ്ട്രേഷൻJH-05
Literacy89.41%
Official language*[4]Hindi
Second languagesNagpuri, Bengali, Odia, Santhali, Urdu, Magahi, Bhojpuri, Tamil, Telugu, Kurmali[5][6]
വെബ്സൈറ്റ്https://jamshedpur.nic.in/

ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.[10] 1919 ലാണ് ഇത് സ്ഥാപിതമായത്.

2020-ലെ സ്വച്ച് സർവേക്ഷൻ പ്രകാരം 2020-ൽ ജംഷഡ്പൂർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തു.[11] 2010-ൽ ജംഷഡ്പൂർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഏഴാം സ്ഥാനത്തായിരുന്നു.[12] ജീവിത നിലവാരത്തിന്റെ കാര്യത്തിൽ ഈ നഗരം ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ്. ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയുടെ ആസ്ഥാനമായ ഇത് 36-ാമത്തെ - ഏറ്റവും വലിയ നഗര സംയോജനവും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 72-ാമത്തെ വലിയ നഗരവുമാണ്. നയാ റായ്പൂരിനൊപ്പം ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റികളിൽ ഒന്നാണിത്.

അവലംബം തിരുത്തുക

  1. "Jamshedpur city total area".
  2. "Urban Agglomerations/Cities having population 1 lakh and above" (PDF). Census of India 2011. ശേഖരിച്ചത് 9 September 2019.
  3. "Cities having population 1 lakh and above" (PDF). Census of India 2011. ശേഖരിച്ചത് 9 September 2019.
  4. "Report of the Commissioner for linguistic minorities: 50th report (July 2012 to June 2013)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. മൂലതാളിൽ (PDF) നിന്നും 8 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 December 2014.
  5. "Jharkhand gives second language status to Magahi, Angika, Bhojpuri and Maithili". മൂലതാളിൽ നിന്നും 28 March 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 June 2020.
  6. "波多野结衣在线观看_依依影院_av老司机_中文字幕视频二区人妻". മൂലതാളിൽ നിന്നും 2014-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-05-19.
  7. "Jamshedpur". Merriam-Webster Dictionary.
  8. Chatterjee, Arup (2019-02-23). "Jamshedpur: The city of steel". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2021-01-20.
  9. Special Correspondent (2019-12-31). "Indore, Jamshedpur lead Swachh 2020 table". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2021-09-22.
  10. "100 years of Jamshedpur 2 history heritage".
  11. "Indore, Jamshedpur lead Swachh 2020 table". The Hindu (ഭാഷ: Indian English). Special Correspondent. 2019-12-31. ISSN 0971-751X. ശേഖരിച്ചത് 2022-05-01.{{cite news}}: CS1 maint: others (link)
  12. "Swachh Survekshan2019". swachhsurvekshan2019.org. മൂലതാളിൽ നിന്നും 31 August 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.

പുറംകണ്ണികൾ തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ജംഷഡ്പൂർ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ജംഷഡ്പൂർ&oldid=3966758" എന്ന താളിൽനിന്ന് ശേഖരിച്ചത്