മഞ്ഞവരിയൻ പ്രാവിന്റെ ഇംഗ്ലീഷിലെ പേര് Orange-breasted Green Pigeon എന്നാണ്. (ശാസ്ത്രീയ നാമം: Treron bicinctus) .

മഞ്ഞവരിയൻ പ്രാവ്
A pair in Wilpattu National Park, Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. bicinctus
Binomial name
Treron bicinctus
(Jerdon, 1840)
Synonyms

Osmotreron bicincta
Vinago bicincta
Dendrophasa bicincta

Orange-breasted Green Pigeon (Treron bicinctus) from Ezhimala by Manoj Karingamadathil

കൊച്ചു പഴങ്ങളാണ് ഭക്ഷണം.

വിതരണം തിരുത്തുക

ഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളിലും ഹിമാലയത്തിന്റെ തെക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കു കിഴക്കേ ഏഷ്യ വരേയും കാണപ്പെടുന്നു. ഇവയെ ജോഡികളായൊ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ശബ്ദമില്ലാതെ ഇര തേറ്റുന്നവയാണ്. മരങ്ങളിലൂടെ പതുക്കെ സഞ്ചരിക്കുന്നവയാണ്.

വിവരണം തിരുത്തുക

പിൻ‌കഴുത്ത് നീലകലർന്ന ചാരനിറമാണ്. തലയുടെ മുകൾ ഭാഗം മഞ്ഞകലർന്ന പച്ച. ആണിന് നെഞ്ചിനു മുകളിൽ പിങ്കു നിറത്തിലുള്ള നിറം. അതിനു താഴെ വീതികൂടിയ ഓറഞ്ചു നിറം. എന്നാൽ പിടയ്ക്ക് മഞ്ഞനിറത്തിലൂള്ള നെഞ്ഞാണ്,

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Treron bicinctus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=മഞ്ഞവരിയൻ_പ്രാവ്&oldid=3560807" എന്ന താളിൽനിന്ന് ശേഖരിച്ചത്