മഞ്ഞകൊച്ച
മഞ്ഞക്കൊച്ചയെ[2] [3][4][5] ആംഗലത്തിൽ yellow bittern എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമംIxobrychus sinensisഎന്നാണ്. സ്ഥിര വാസിയാണ്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലും ജപ്പാനു കിഴക്കും ഇന്തോനേഷ്യയിലും ഇവ പ്രജനനം നടത്തുന്നു.
Yellow bittern | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. sinensis
|
Binomial name | |
Ixobrychus sinensis (Gmelin, 1789)
|
രൂപ വിവരണം
തിരുത്തുക36-38 സെ.മീ നീളം. ചെറിയ കഴുത്ത്, വലിയ കൊക്ക്. നരച്ചമഞ്ഞ നിറമാണ്. ഉച്ചി തവിട്ടൂ നിറം.പൂവന്കഴുത്തിന്റെ വശങ്ങളിലും മുഖത്തും മുന്തിരി നിറമാണ്. പിടയ്ക്ക് മങ്ങിയ ഓറഞ്ചു നിറമാണ്.[6]
പ്രജനനം
തിരുത്തുകകമ്പുകളും ഇലകളും കൊണ്ടൂള്ള കൂട്ടീൽ 4-6
ഭക്ഷണം
തിരുത്തുകപ്രാണികളേയും മത്സ്യങ്ങളേയും ഉഭയജീവികളേയും ഭക്ഷിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Ixobrychus sinensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 2013 നവംബർ 26.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017 സെപ്റ്റംബർ 25). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9.
{{cite book}}
: Check date values in:|date=
(help) - ↑ ഗ്രിമ്മെറ്റ്, റിച്ചാർഡ്; ഇൻസ്‌കിപ്പ്, ടിം; പി.ഓ, നമീർ (24 സെപ്റ്റംബർ 2017). Birds of Southern India [Thekke Indiayile Pakshikal (മലയാള പതിപ്പ്)]. മുംബൈ: BNHS.
{{cite book}}
: no-break space character in|title=
at position 52 (help) - ↑ ആർ.വിനോദ് കുമാർ (ഫെബ്രുവരി 1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- [1]
ചിത്രശാല
തിരുത്തുക-
Catching a fish in Niigata, Japan
-
Male in Kolkata, West Bengal, India.
-
Male taking off in Kolkata, West Bengal, India.
-
Male taking off in Kolkata, West Bengal, India.
-
Habitat in Kolkata, West Bengal, India.
-
1/3) Seeking immature for feeding, Chiba, Japan (July 2009).
-
2/3) Two immature, Chiba, Japan (July 2009).
-
3/3) Feeds small fish to immature, Chiba, Japan (July 2009).
-
Yellow Bittern Mangalagodi, Odisha, INDIA
- ↑ ആർ.വിനോദ് കുമാർ (ഫെബ്രുവരി 1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.