പിയറി മാഗ്നോൾ (ജൂൺ 8, 1638 - മേയ് 21, 1715) [1][2]ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ ആയിരുന്നു. മോണ്ട്പെല്ലിയർ നഗരത്തിൽ ജനിച്ചു. അവിടെ അദ്ദേഹത്തിൻറെ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിക്കുകയും ചെയ്തു. ബോട്ടണി പ്രൊഫസ്സർ, മോണ്ട്പെല്ലിയർ റോയൽ ബൊട്ടാണിക് ഗാർഡൻ ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം തുടർന്നു. അക്കാദമി റോയൽ ഡെ സയൻസ് ഡി പാരീസിൽ കുറച്ചു കാലത്തേക്ക് ഒരു സീറ്റ് നേടിയിരുന്നു. സസ്യകുടുംബങ്ങളുടെ ആശയം ഇന്ന് മനസ്സിലാക്കുന്നപോലെ ആദ്യമായി പ്രസിദ്ധീകരിച്ചത് അദ്ദേഹമായിരുന്നു. പൊതുവായുള്ള സവിശേഷതകളുള്ള സസ്യങ്ങളുടെ ഗ്രൂപ്പുകളുടെ സ്വാഭാവിക വർഗ്ഗീകരണം നടത്തിയിരുന്നു.

Pierre Magnol

1703-ൽ ചാൾസ് പ്ലുമിയർ (1646-1704) മാർട്ടിനിക് ദ്വീപിലെ പൂക്കളുള്ള ഒരു മരമായ മാഗ്നോളിയയുടെ പേർ മാറ്റി മാഗ്നൊലിയ എന്നാക്കി. [3]

അവലംബംതിരുത്തുക

  1. Gregorian calendar date, which had been in use in France since 1582
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value) [New genera of American plants]. Plumier honored several other notable persons by naming genera of plants after them.
  • ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പിയറി_മാഗ്നോൾ&oldid=3704849" എന്ന താളിൽനിന്ന് ശേഖരിച്ചത്